• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പൊന്നാനി തിരിച്ച് പിടിക്കാനൊരുങ്ങി യുഡിഎഫ് ‘കെ പി നൗഷാദ് അലി നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ckmnews by ckmnews
March 23, 2026
in Local News
A A
പൊന്നാനി തിരിച്ച് പിടിക്കാനൊരുങ്ങി യുഡിഎഫ് ‘കെ പി നൗഷാദ് അലി നാമനിർദ്ദേശപത്രിക സമർപ്പിച്ചു
0
SHARES
74
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) സ്ഥാനാർത്ഥിയായ കെ.പി. നൗഷാദ് അലി പൊന്നാനി നിയമസഭ മണ്ഡലത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും റിട്ടേണിംഗ് ഓഫീസറുമായ കെ.ബി. രമേശിന് മുൻപാകെ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പത്രിക സമർപ്പിച്ചത്.മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ പ്രവർത്തകരും നേതാക്കളും അണിനിരന്ന പ്രകടനത്തോടെയാണ് സ്ഥാനാർത്ഥി എത്തിയത്.സംസ്ഥാനത്ത് ശക്തമായ യുഡിഎഫ് അനുകൂല തരംഗം നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടിയ നേതാക്കൾ,പൊന്നാനിയിലും ഇത്തവണ മുന്നണി വൻ വിജയം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.മണ്ഡലത്തിലെ വികസന മുരടിപ്പിന് മാറ്റം വരുത്താൻ യുഡിഎഫ് നേതൃത്വത്തിന് സാധിക്കുമെന്നുമവർ വ്യക്തമാക്കി.യുഡിഎഫ് മലപ്പുറം ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ, യുഡിഎഫ് മണ്ഡലം ചെയർമാൻ പി.പി.യൂസഫലി,മണ്ഡലം കൺവീനർ ഷംസു കല്ലാട്ടേൽ, മുൻ എംപി സി. ഹരിദാസ്, പൊന്നാനി അർബൻ ബാങ്ക് ചെയർമാൻ എം.വി. ശ്രീധരൻ മാസ്റ്റർ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.

Related Posts

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
Local News

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

September 22, 2026
48
ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം
Kerala

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

September 22, 2026
27
പൊന്നാനി കോടതി കെട്ടിടം നവീകരിക്കണം: യൂത്ത് കോൺഗ്രസ് നിവേദനം നൽകി
Kerala

പൊന്നാനി കോടതി കെട്ടിടം നവീകരിക്കണം: യൂത്ത് കോൺഗ്രസ് നിവേദനം നൽകി

September 22, 2026
96
പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.
Kerala

പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

September 22, 2026
136
കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി
Kerala

കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

September 22, 2026
178
കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.
Local News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
285
Next Post
പൊന്നാനി മണ്ഡലം എന്‍ഡിഎ സ്ഥാനാർത്ഥി മനീഷ് ജനകീയം പത്രിക സമര്‍പ്പിച്ചു

പൊന്നാനി മണ്ഡലം എന്‍ഡിഎ സ്ഥാനാർത്ഥി മനീഷ് ജനകീയം പത്രിക സമര്‍പ്പിച്ചു

Recent News

ചങ്ങരംകുളത്ത് അപകടം വരുത്തി പരിഭ്രാന്തി പരിത്തിയ കാര്‍ നാട്ടുകാര്‍ തടഞ്ഞു’കാര്‍ ഓടിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍

ചങ്ങരംകുളത്ത് അപകടം വരുത്തി പരിഭ്രാന്തി പരിത്തിയ കാര്‍ നാട്ടുകാര്‍ തടഞ്ഞു’കാര്‍ ഓടിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍

September 22, 2026
2.4k
ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശിയും’രാഷ്ട്രപതിയില്‍ നിന്ന് മികച്ച മലയാള ചിത്രത്തിന് അവാര്‍ഡ് ഏറ്റ് വാങ്ങി താമര്‍

ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശിയും’രാഷ്ട്രപതിയില്‍ നിന്ന് മികച്ച മലയാള ചിത്രത്തിന് അവാര്‍ഡ് ഏറ്റ് വാങ്ങി താമര്‍

September 22, 2026
349
എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

September 22, 2026
48
LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

September 22, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025