• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചങ്ങരംകുളത്ത് വനിതാ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് ഉപകരണങ്ങൾ കത്തി നശിച്ചു

ckmnews by ckmnews
March 23, 2026
in Local News
A A
ചങ്ങരംകുളത്ത് വനിതാ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് ഉപകരണങ്ങൾ കത്തി നശിച്ചു
0
SHARES
449
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വനിതാ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് ഏറെ നേരം പരിഭ്രാന്തി പരത്തി.തിങ്കളാഴ്ച കാലത്ത് പത്തര മണിയോടെ ചങ്ങരംകുളം ടൗണില്‍ നന്നംമുക്ക് റോഡില്‍ പോസ്റ്റോഫീസിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന തനിമ ജനകീയ ഹോട്ടലിലാണ് സംഭവം.ജീവനക്കാര്‍ ഭക്ഷണം പാചകം ചെയ്യാനായി ഗ്യാസ് കത്തിച്ചതോടെ തീ ആളിപ്പടരുകയായിരുന്നു.തുടര്‍ന്ന് ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.സമീപത്തെ കച്ചവടക്കാരും നാട്ടുകാരും ചേര്‍ന്ന് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും തീ കൂടുതലായി കത്താന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചു.ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീഅണക്കാനായത്.ചങ്ങരംകുളം പോലീസും പൊന്നാനിയില്‍ നിന്നും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തി.ഗ്യാസ് ലീക്ക് വന്നതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചത് ഏറെ നേരം പ്രദേശത്ത് ആശങ്ക പരത്തി.കടയിലെ ഉപകരണങ്ങള്‍ പലതും കത്തി നശിച്ചെങ്കിലും വലിയ അപകടമാണ് ഒഴിവായത്

Related Posts

എസ്. ജാനകിയെ അനുസ്മരിച്ച് പാട്ടരങ്ങ് ഒരുക്കി സംസ്കാര സാഹിതി
Local News

എസ്. ജാനകിയെ അനുസ്മരിച്ച് പാട്ടരങ്ങ് ഒരുക്കി സംസ്കാര സാഹിതി

August 3, 2026
44
നടുവട്ടം ‘പൂവിളി ഓണം 2026”ആഘോഷങ്ങൾക്ക് തുടക്കമായി
Local News

നടുവട്ടം ‘പൂവിളി ഓണം 2026”ആഘോഷങ്ങൾക്ക് തുടക്കമായി

August 3, 2026
64
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സർക്കാറിനെതിരെ നന്നംമുക്ക് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് മാർച്ച് നടത്തി
Local News

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സർക്കാറിനെതിരെ നന്നംമുക്ക് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് മാർച്ച് നടത്തി

August 3, 2026
183
കനത്ത കാറ്റും മഴയും’100 കണക്കിന് മരങ്ങള്‍ വീണു’പലയിടത്തും വൈദ്യുതി മുടങ്ങി
Local News

കനത്ത കാറ്റും മഴയും’100 കണക്കിന് മരങ്ങള്‍ വീണു’പലയിടത്തും വൈദ്യുതി മുടങ്ങി

August 3, 2026
151
ചങ്ങരംകുളത്ത് കനത്ത കാറ്റിലും മഴയിലും വ്യാപകനാശം’സ്കൂളിന്റെ മേല്‍കൂരയിലെ ഓടുകള്‍ നിലംപതിച്ചു ‘സ്കൂള്‍ മുറ്റത്തെ മരം വീണു
Local News

ചങ്ങരംകുളത്ത് കനത്ത കാറ്റിലും മഴയിലും വ്യാപകനാശം’സ്കൂളിന്റെ മേല്‍കൂരയിലെ ഓടുകള്‍ നിലംപതിച്ചു ‘സ്കൂള്‍ മുറ്റത്തെ മരം വീണു

August 3, 2026
1k
കുന്നംകുളം പന്നിത്തടത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ
Local News

കുന്നംകുളം പന്നിത്തടത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ

July 31, 2026
443
Next Post
നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ തിരിച്ചുപിടിച്ച് ഉടമസ്ഥർക്കു കൈമാറി പൊലീസ്

നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ തിരിച്ചുപിടിച്ച് ഉടമസ്ഥർക്കു കൈമാറി പൊലീസ്

Recent News

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
30
മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 3, 2026
740
തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

August 3, 2026
14
കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

August 3, 2026
53
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025