• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്, ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും

ckmnews by ckmnews
March 22, 2026
in UPDATES
A A
കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്, ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും
0
SHARES
78
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ് തിരികെ മുസ്‍ലിം ലീഗിലേക്ക്. പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും. എൽഡിഎഫ് വഞ്ചിച്ചെന്നും കഴിഞ്ഞ തവണ പരാജയപ്പെടുത്തിയെന്നും കാരാട്ട് റസാഖ് ആരോപിച്ചു. മുൻ ലീഗ് നേതാവായ കാരാട്ട് റസാഖ്‌ ഇടതു പക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു

വഞ്ചന ഇങ്ങോട് കാണിച്ചാൽ തിരിച്ചും കാണിക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ എൽഡിഎഫ് വഞ്ചിച്ചു.അതുകൊണ്ടാണ് വിജയിക്കുന്ന സാഹചര്യമായിട്ടും പരാജയപ്പെട്ടത്. അതിന് ശേഷവും വഞ്ചന മാത്രമാണ് എൽഡിഎഫ് കാണിച്ചിട്ടുള്ളത്. തന്നെ തിരിച്ചുകൊണ്ടുവരാൻ ചർച്ചയ്ക്ക് മുന്നിൽ നിന്നത് ലീഗ് തന്നെയാണ്. ഇന്നലെ രാത്രിയിലാണ് തീരുമാനത്തിലേക്ക് എത്തിയത്. ഇന്ന് മുതൽ യുഡിഎഫിന്റെ പ്രചാരണത്തിൽ സജീവമാകുമെന്നും കാരാട്ട് റസാഖ്‌ ട്വന്റിഫോറിനോട് പറഞ്ഞു .

ഇടതുമുന്നണിയുമായി നേരത്തെയും കാരാട്ട് റസാഖിന് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. മന്ത്രിയെന്ന നിലയിൽ പി.എ മുഹമ്മദ് റിയാസിനെ അം​ഗീകരിക്കാനാവില്ലെന്ന് റസാഖ് തുറന്നടിച്ചിരുന്നു. പല പദ്ധതികളും റിയാസ് അട്ടിമറിച്ചെന്നും പല തവണ അദ്ദേഹത്തെ സമീപിച്ചിട്ടും അവഗണിക്കുക മാത്രമാണുണ്ടായതെന്നും റസാഖ് നേരത്തെ ആരോപിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ കാരാട്ട് റസാഖ് രം​ഗത്തെത്തിയിരുന്നു. ‘പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ധിക്കാരപരവും അഹങ്കാരം നിറഞ്ഞതുമായ നിലപാട് സിപിഎം സഹയാത്രികർക്ക് യോജിക്കാൻ കഴിയുന്നതല്ല’ എന്ന് റസാഖ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു

Related Posts

പത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിനം മാത്രം; പ്രചാരണം സജീവമാക്കാൻ സ്ഥാനാര്‍ഥികള്‍
UPDATES

പത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിനം മാത്രം; പ്രചാരണം സജീവമാക്കാൻ സ്ഥാനാര്‍ഥികള്‍

March 22, 2026
15
ഒമാനിൽ കനത്ത മഴ;വാഹനങ്ങൾ ഒഴുക്കിൽപെട്ട് രണ്ട് മരണം
UPDATES

ഒമാനിൽ കനത്ത മഴ;വാഹനങ്ങൾ ഒഴുക്കിൽപെട്ട് രണ്ട് മരണം

March 22, 2026
90
കോലൊളമ്പ് കോലത്ത് പള്ളിക്കര വാര്യംപറമ്പില്‍ ആനന്ദവല്ലിയമ്മ നിര്യാതയായി
UPDATES

കോലൊളമ്പ് കോലത്ത് പള്ളിക്കര വാര്യംപറമ്പില്‍ ആനന്ദവല്ലിയമ്മ നിര്യാതയായി

March 22, 2026
47
പാലപ്പെട്ടി ഭഗവതി ക്ഷേത്രം മീനഭരണി ആഘോഷം ഞായറാഴ്ച ഇന്ന് നടക്കും
UPDATES

പാലപ്പെട്ടി ഭഗവതി ക്ഷേത്രം മീനഭരണി ആഘോഷം ഞായറാഴ്ച ഇന്ന് നടക്കും

March 22, 2026
23
അയൽവാസികളായ പെൺകുട്ടികളുടെ ഉൾപ്പടെ ചിത്രങ്ങൾ ടെലഗ്രാമിൽ മോർഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചു; കാസർഗോഡ് യുവാവ് പിടിയിൽ
UPDATES

അയൽവാസികളായ പെൺകുട്ടികളുടെ ഉൾപ്പടെ ചിത്രങ്ങൾ ടെലഗ്രാമിൽ മോർഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചു; കാസർഗോഡ് യുവാവ് പിടിയിൽ

March 22, 2026
73
ഇസ്രയേലിൽ ജോലിക്ക് പോയ മരിച്ചതായി വിവരം’മരണകാരണം വ്യക്തമല്ല
UPDATES

ഇസ്രയേലിൽ ജോലിക്ക് പോയ മരിച്ചതായി വിവരം’മരണകാരണം വ്യക്തമല്ല

March 22, 2026
146

Recent News

കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്, ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും

കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്, ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും

March 22, 2026
78
പത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിനം മാത്രം; പ്രചാരണം സജീവമാക്കാൻ സ്ഥാനാര്‍ഥികള്‍

പത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിനം മാത്രം; പ്രചാരണം സജീവമാക്കാൻ സ്ഥാനാര്‍ഥികള്‍

March 22, 2026
15
ഒമാനിൽ കനത്ത മഴ;വാഹനങ്ങൾ ഒഴുക്കിൽപെട്ട് രണ്ട് മരണം

ഒമാനിൽ കനത്ത മഴ;വാഹനങ്ങൾ ഒഴുക്കിൽപെട്ട് രണ്ട് മരണം

March 22, 2026
90
കോലൊളമ്പ് കോലത്ത് പള്ളിക്കര വാര്യംപറമ്പില്‍ ആനന്ദവല്ലിയമ്മ നിര്യാതയായി

കോലൊളമ്പ് കോലത്ത് പള്ളിക്കര വാര്യംപറമ്പില്‍ ആനന്ദവല്ലിയമ്മ നിര്യാതയായി

March 22, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025