• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒമാനിൽ മിന്നൽ പ്രളയത്തിൽ ഒഴുക്കില്‍ പെട്ട 2 പേര്‍ മരിച്ചു’ഒരാളെ കാണാതായി.6 പേരെ രക്ഷപ്പെടുത്തി’അകടത്തില്‍ മരിച്ചത് തൃത്താല കൂറ്റനാട് സ്വദേശികള്‍

ckmnews by ckmnews
March 22, 2026
in UPDATES
A A
ഒമാനിൽ മിന്നൽ പ്രളയത്തിൽ ഒഴുക്കില്‍ പെട്ട 2 പേര്‍ മരിച്ചു’ഒരാളെ കാണാതായി.6 പേരെ രക്ഷപ്പെടുത്തി’അകടത്തില്‍ മരിച്ചത് തൃത്താല കൂറ്റനാട് സ്വദേശികള്‍
0
SHARES
610
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഒമാനിൽ മിന്നൽ പ്രളയത്തിൽ 2 മലയാളികൾ മരിച്ചു.തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38), തൃത്താല കൊറ്റപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്.

യൂസഫിന്റെ മാതാവ് റംല എന്നിവരെയാണ് അപകടത്തിൽ കാണാതായത്.ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല.യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബം ഒരുമിച്ച് പെരുന്നാൾ ആഘോഷിക്കാൻ പോയതായിരുന്നു.ഇവർ സഞ്ചരിച്ചിരുന്ന വാഹനം മിന്നൽ പ്രളയത്തിൽ പെട്ടുപോകുകയായിരുന്നു. നാലു കുട്ടികൾ ഉൾപ്പടെ 6 പേർ രക്ഷപ്പെട്ടു. നിസാൻ പട്രോൾ വാഹനത്തിൽ 9 പേർ ഉണ്ടായിരുന്നു.

Related Posts

കാഞ്ഞൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മാർച്ച് 24ന് നടക്കും
UPDATES

കാഞ്ഞൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മാർച്ച് 24ന് നടക്കും

March 22, 2026
38
പാചകവാതക ക്ഷാമം രൂക്ഷം’ഹോട്ടലുകള്‍ അടച്ച്പൂട്ടല്‍ ഭീഷണിയില്‍’ചെറുകിട കച്ചവടക്കാര്‍ വിറകടുപ്പിലേക്ക് മാറുന്നു

75
രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക; ക്രൂഡ് ഓയിൽ ബാരൽ 120 ഡോളറിൽ എത്തി

27
കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്, ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും

126
പത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിനം മാത്രം; പ്രചാരണം സജീവമാക്കാൻ സ്ഥാനാര്‍ഥികള്‍

22
ഒമാനിൽ കനത്ത മഴ;വാഹനങ്ങൾ ഒഴുക്കിൽപെട്ട് രണ്ട് മരണം

167
Next Post
രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക; ക്രൂഡ് ഓയിൽ ബാരൽ 120 ഡോളറിൽ എത്തി

രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക; ക്രൂഡ് ഓയിൽ ബാരൽ 120 ഡോളറിൽ എത്തി

Recent News

കാഞ്ഞൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മാർച്ച് 24ന് നടക്കും

കാഞ്ഞൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മാർച്ച് 24ന് നടക്കും

March 22, 2026
38
പാചകവാതക ക്ഷാമം രൂക്ഷം’ഹോട്ടലുകള്‍ അടച്ച്പൂട്ടല്‍ ഭീഷണിയില്‍’ചെറുകിട കച്ചവടക്കാര്‍ വിറകടുപ്പിലേക്ക് മാറുന്നു

പാചകവാതക ക്ഷാമം രൂക്ഷം’ഹോട്ടലുകള്‍ അടച്ച്പൂട്ടല്‍ ഭീഷണിയില്‍’ചെറുകിട കച്ചവടക്കാര്‍ വിറകടുപ്പിലേക്ക് മാറുന്നു

March 22, 2026
75
രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക; ക്രൂഡ് ഓയിൽ ബാരൽ 120 ഡോളറിൽ എത്തി

രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക; ക്രൂഡ് ഓയിൽ ബാരൽ 120 ഡോളറിൽ എത്തി

March 22, 2026
27
ഒമാനിൽ മിന്നൽ പ്രളയത്തിൽ ഒഴുക്കില്‍ പെട്ട 2 പേര്‍ മരിച്ചു’ഒരാളെ കാണാതായി.6 പേരെ രക്ഷപ്പെടുത്തി’അകടത്തില്‍ മരിച്ചത് തൃത്താല കൂറ്റനാട് സ്വദേശികള്‍

ഒമാനിൽ മിന്നൽ പ്രളയത്തിൽ ഒഴുക്കില്‍ പെട്ട 2 പേര്‍ മരിച്ചു’ഒരാളെ കാണാതായി.6 പേരെ രക്ഷപ്പെടുത്തി’അകടത്തില്‍ മരിച്ചത് തൃത്താല കൂറ്റനാട് സ്വദേശികള്‍

March 22, 2026
610
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025