• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

BJPയുടെ രണ്ടാംഘട്ട പട്ടിക പുറത്ത്; എംടി രമേശിന് സീറ്റില്ല, ആറന്മുളയിൽ കുമ്മനം രാജശേഖരൻ; കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ

ckmnews by ckmnews
March 19, 2026
in Kerala
A A
BJPയുടെ രണ്ടാംഘട്ട പട്ടിക പുറത്ത്; എംടി രമേശിന് സീറ്റില്ല, ആറന്മുളയിൽ കുമ്മനം രാജശേഖരൻ; കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ
0
SHARES
89
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥിപട്ടിക പുറത്ത്. കുമ്മനം രാജശേഖരൻ ആറന്മുളയിൽ സ്ഥാനാർഥി. ബി ഗോപാലകൃഷ്ണൻ ഗുരുവായൂരിലും നാട്ടികയിൽ സിസി മുകുന്ദനും മത്സരിക്കും. ബിഗ്ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ സ്ഥാനാർഥിയാകും. എറണാകുളത്ത് പി ആർ ശിവശങ്കറും വടക്കാഞ്ചേരിയിൽ ടിഎസ് ഉല്ലാസ് ബാബുവും മത്സരിക്കും.തൃപ്പൂണിത്തുറ ട്വന്റി-20യ്ക്ക് വിട്ടുകൊടുത്തതിനെതിരെ ബിജെപി പ്രാദേശിക ഘടകത്തിൽ അമർഷം ഉയർന്നതിനിടെയാണ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. എ ക്ലാസ്സ് മണ്ഡലം ട്വന്റി-20യ്ക്ക് കൊടുത്തത് ശരിയായില്ലെന്നാണ് നിലപാട്‌. 39 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്. തിരുവനന്തപുരം സെൻട്രൽ ഒഴിച്ചിട്ടാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ അടക്കമുള്ളവരുടെ പേരുകളാണ് പുറത്തുവന്ന പ്രധാന നേതാക്കൾ.കാസർകോട് ശ്രീമതി അശ്വിനി എം.എൽ.കല്ല്യാശ്ശേരി ശ്രീ എ.വി. സനിൽ കുമാർതളിപ്പറമ്പ് ശ്രീ എൻ. ഹരിദാസ്ധർമ്മടം ശ്രീ കെ. രഞ്ജിത്ത്തലശ്ശേരി ശ്രീ ഒ. നിധീഷ്കൂത്തുപറമ്പ് അഡ്വ. ഷിജിലാൽമട്ടന്നൂർ ശ്രീ ബിജു ഇലക്കുഴികൽപ്പറ്റ ശ്രീ പ്രശാന്ത് മലവയൽകൊണ്ടോട്ടി ശ്രീ പി. സുബ്രഹ്മണ്യൻഏറനാട് അഡ്വ. എൻ. ശ്രീപ്രകാശ്മഞ്ചേരി ശ്രീമതി പത്മശ്രീ എം.പെരിന്തൽമണ്ണ അഡ്വ. കെ.പി. ബാബുരാജ്മങ്കട ശ്രീ ലിജോയ് പോൾമലപ്പുറം ശ്രീമതി അശ്വതി ഗുപ്ത കുമാർവേങ്ങര ശ്രീ ജയകൃഷ്ണൻ വി.എൻ.വള്ളിക്കുന്ന് ശ്രീ എം. പ്രേമൻ മാസ്റ്റർതിരൂരങ്ങാടി ശ്രീ റിജു സി. രാഘവ്താനൂർ ശ്രീമതി ദീപ പുഴക്കൽതിരൂർ ശ്രീ കെ. നാരായണൻ മാസ്റ്റർതവനൂർ ശ്രീ രവി തേലത്ത്തൃത്താല ശ്രീ വി. ഉണ്ണികൃഷ്ണൻ മാസ്റ്റർപട്ടാമ്പി അഡ്വ. പി. മനോജ്കോങ്ങാട് (SC) ശ്രീമതി രേണു സുരേഷ്തരൂർ (SC) ശ്രീ സുരേഷ് ബാബുചിറ്റൂർ ശ്രീ പ്രാണേഷ് രാജേന്ദ്രൻആലത്തൂർ ശ്രീ കെ.വി. പ്രസന്ന കുമാർഗുരുവായൂർ അഡ്വ. ബി. ഗോപാലകൃഷ്ണൻവടക്കാഞ്ചേരി അഡ്വ. ടി.എസ്. ഉല്ലാസ് ബാബുഒല്ലൂർ ശ്രീ ബിജോയ് തോമസ്നാട്ടിക (SC) ശ്രീ സി.സി. മുകുന്ദൻപുതുക്കാട് ശ്രീ എ. നഗേഷ്ആലുവ ശ്രീ എം.എ. ബ്രഹ്മരാജ്പറവൂർ ശ്രീമതി വത്സല പ്രസന്ന കുമാർഎറണാകുളം ശ്രീ പി.ആർ. ശിവശങ്കർചങ്ങനാശ്ശേരി ശ്രീ ബി. രാധാകൃഷ്ണ മേനോൻആലപ്പുഴ ശ്രീ എം.ജെ. ജോബ്ആറന്മുള ശ്രീ കുമ്മനം രാജശേഖരൻകുണ്ടറ ഡോ. റോബിൻ രാധാകൃഷ്ണൻ (റോബിൻ രാധാകൃഷ്ണൻ)കൊല്ലം ഡോ. എൻ. പ്രതാപ് കുമാർ

Related Posts

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്
Kerala

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

June 20, 2026
87
മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
Kerala

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

June 20, 2026
390
സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

June 20, 2026
31
പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി
Kerala

പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി

June 20, 2026
102
രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ
Kerala

രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ

June 20, 2026
808
വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം;കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
Kerala

വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം;കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

June 20, 2026
131
Next Post
‘മൂന്നാമൂഴം  എന്ന  മുഖ്യമന്ത്രിയുടെ  സ്വപ്നം  വിഫലമാകുന്നു; സിപിഎമ്മിലെ ചിലർ എന്നെ വിജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്’

'മൂന്നാമൂഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുന്നു; സിപിഎമ്മിലെ ചിലർ എന്നെ വിജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്'

Recent News

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

June 20, 2026
87
വീണ്ടും തെരുവിലിറങ്ങി ‘പാറ്റകൾ’; പാത്രവും സ്പൂണുമേന്തി ജന്തർമന്തറിൽ പ്രതിഷേധവുമായി CJP പ്രവർത്തകർ

വീണ്ടും തെരുവിലിറങ്ങി ‘പാറ്റകൾ’; പാത്രവും സ്പൂണുമേന്തി ജന്തർമന്തറിൽ പ്രതിഷേധവുമായി CJP പ്രവർത്തകർ

June 20, 2026
31
സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

June 20, 2026
158
മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

June 20, 2026
390
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025