• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘മോദിജി ഭാരതത്തിലെ ഓരോ പെണ്‍ മക്കളുടേയും അച്ഛൻ, ഞാൻ വലിയ ആരാധിക’; ലക്ഷ്മി പ്രിയ

ckmnews by ckmnews
March 18, 2026
in Kerala
A A
0
SHARES
276
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ട്വന്റി ട്വന്റി സീറ്റിൽ എൻഡിഎ സ്ഥാനാർത്ഥിയായി പെരുമ്പാവൂരിൽ നിന്ന് മത്സരിക്കുകയാണ് നടി ലക്ഷ്‌മി പ്രിയ. മുൻ ബിഗ് ബോസ് താരം കൂടിയാണ് നടി. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്‌മി പ്രിയ തന്റെ ആരാധന പങ്കുവച്ചത്.

‘നൂറ് ശതമാനം മോദിജിയുടെ ആരാധികയാണ് ഞാൻ. അദ്ദേഹം കൊണ്ടുവന്നിട്ടുള്ള പദ്ധതികളാണ് അതിനുകാരണം. ഒരു പ്രാവശ്യം സാനിട്ടറി നാപ്‌കിൻ വാങ്ങാനായി നിധി ജൻ ഔഷധിയിലാണ് ഞാൻ കയറിയത്. അന്ന് 10 രൂപയായിരുന്നു അവർ വാങ്ങിയത്. ഇന്നത്തെ കാലത്ത് ആ വിലയ്ക്ക് സാനിട്ടറി നാപ്‌കിൻ കിട്ടില്ല. ആ മെഡിക്കൽ ഷോപ്പിന് മുന്നിൽനിന്ന് ഞാൻ പൊട്ടിക്കരഞ്ഞു. മോദിജിക്ക് ബയോളജിക്കലി കുട്ടികളില്ലായിരിക്കാം. പക്ഷേ ഭാരതത്തിലെ ഓരോ പെൺമക്കളുടെയും അച്ഛനാണ്. ആ സ്ഥാനത്തുനിന്നാണ് പ്രധാനമന്ത്രി ചിന്തിക്കുന്നത്. എത്രയെത്ര പദ്ധതികളാണ് അദ്ദേഹം കൊണ്ടുവന്നത്.എതിരാളികൾ കളിയാക്കുന്നതുപോലെ ഒരു ചായക്കടക്കാരന്റെ മകനായതുകൊണ്ടുതന്നെയാണ്, വളരെ താഴ്‌ന്ന നിലയിൽ നിന്ന് പ്രവർത്തിച്ച് വന്നതായതുകൊണ്ടാണ് ഒരു മനുഷ്യന് അടിസ്ഥാനപരമായി വേണ്ടതെന്തൊക്കെയാണെന്ന് മനസിലാക്കി ഓരോന്ന് ചെയ്യുന്നത്. ഇതൊന്നും ഇവിടെ ഭരണം മാറിമാറി വന്നവരാരും ചെയ്തിട്ടില്ല. അദ്ദേഹത്തെ ഞാൻ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലുമില്ല. അങ്ങനെയുള്ള ആൾക്കാരെയാണ് ഭാരതത്തിന് വേണ്ടത്’- ലക്ഷ്‌മി പ്രിയ വ്യക്തമാക്കി.

Related Posts

റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: പിണറായി വിജയൻ
Kerala

റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: പിണറായി വിജയൻ

July 8, 2026
98
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

July 8, 2026
775
കള്ളാടി മണ്ണിടിച്ചിൽ: അന്വേഷിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച് മനുഷ്യവകാശ കമ്മീഷൻ
Kerala

കള്ളാടി മണ്ണിടിച്ചിൽ: അന്വേഷിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച് മനുഷ്യവകാശ കമ്മീഷൻ

July 8, 2026
36
‘ദേശീയപാതാ വികസനത്തിനായി കേന്ദ്രം 2039 കോടി രൂപ അനുവദിച്ചു’; ഗഡ്കരിയുമായി ചർച്ചനടത്തി പി.കെ. ബഷീർ
Kerala

‘ദേശീയപാതാ വികസനത്തിനായി കേന്ദ്രം 2039 കോടി രൂപ അനുവദിച്ചു’; ഗഡ്കരിയുമായി ചർച്ചനടത്തി പി.കെ. ബഷീർ

July 8, 2026
70
ഓണക്കാലത്ത് തിരക്കില്ലാതെ നാട്ടിലെത്താം: പുതിയ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവെ, ബുക്കിംഗ് നാളെ മുതൽ
Kerala

ഓണക്കാലത്ത് തിരക്കില്ലാതെ നാട്ടിലെത്താം: പുതിയ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവെ, ബുക്കിംഗ് നാളെ മുതൽ

July 8, 2026
68
പെരുമ്പിലാവിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു
Kerala

പെരുമ്പിലാവിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു

July 8, 2026
744
Next Post
ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

Recent News

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന് നേരെ അമേരിക്കയുടെ ആക്രമണം, തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന് നേരെ അമേരിക്കയുടെ ആക്രമണം, തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി

July 9, 2026
1
തവനൂർ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

തവനൂർ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

July 9, 2026
4
ടീം ടൈംസ് പ്രൊഡക്ഷൻസിൻ്റെ ‘ഫ്രണ്ട്ലി മാച്ച്’; പൂജ ചടങ്ങുകൾ ചങ്ങരംകുളത്ത് നടന്നു

ടീം ടൈംസ് പ്രൊഡക്ഷൻസിൻ്റെ ‘ഫ്രണ്ട്ലി മാച്ച്’; പൂജ ചടങ്ങുകൾ ചങ്ങരംകുളത്ത് നടന്നു

July 9, 2026
5
ക്ഷേമപെൻഷൻഏ.സി ഒഴിവാക്കണം’നന്നംമുക്ക് പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം പാസാക്കി

ക്ഷേമപെൻഷൻഏ.സി ഒഴിവാക്കണം’നന്നംമുക്ക് പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം പാസാക്കി

July 9, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025