• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ക്ഷേമപെൻഷൻഏ.സി ഒഴിവാക്കണം’നന്നംമുക്ക് പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം പാസാക്കി

ckmnews by ckmnews
July 9, 2026
in UPDATES
A A
ക്ഷേമപെൻഷൻഏ.സി ഒഴിവാക്കണം’നന്നംമുക്ക് പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം പാസാക്കി
0
SHARES
229
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ക്ഷേമ പെൻഷൻ മാനദണ്ഡത്തിൽ നിന്ന്
ഏ സി ഉണ്ട് എന്ന കാരണത്താൽ ക്ഷേമപെൻഷൻ നിഷേധിക്കുന്നത് ഒഴിവാക്കണമെന്ന് നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ പ്രമേയം.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നരണിപ്പുഴ മുഹമ്മദലിയാണ് ഭരണസമിതി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്.സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലെ വീടുകൾ കയറിയുള്ള പരിശോധനയിൽ എയർകണ്ടീഷൻ സ്ഥാപിച്ചിട്ടുണ്ട് എന്ന ഏക കാരണത്താൽ തികച്ചും അർഹരായവരുടെ ആനുകൂല്യം നിരസിക്കപ്പെടുന്നുണ്ട്.കാലവസ്ഥാ വ്യതിയാനവും ഉയർന്ന ചൂടും കണക്കിലെടുക്കുമ്പോൾ ഏസി ഒരു ആഡംബര വസ്തുവല്ല.വയോജനങ്ങൾക്കും കിടപ്പുരോഗികൾക്കും ആരോഗ്യകരമായ ആവശ്യമായി ഡോക്ടർമാർ എസി മുറികൾ നിർദ്ദേശിക്കുന്നുണ്ട്.മെഡിക്കൽ ആവശ്യങ്ങൾക്കും,കുട്ടികളുടെ പഠന സൗകര്യത്തിനും തവണ വ്യവസ്ഥയിൽ വാങ്ങുന്ന സ്ഥിതി നിലവിലുണ്ട്,അതിനാൽ ഏസി യുടെ സാന്നിധ്യം സാമ്പത്തിക ഭദ്രതയുടെ അളവ് കോലായി കണക്കാക്കുന്നത് ശരിയല്ല. പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യത്തിന് എതിരും ആണ് അർഹരായ നിരവധി വയോജനങ്ങൾക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നുണ്ട്, ആയതുകൊണ്ട് പെൻഷൻ മാനദണ്ഡങ്ങളിലെ ഏ.സി ഉപയോഗം എന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നത്.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജ്ന അനുവാദകയായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് നരണിപ്പുഴ മുഹമ്മദലി അവതരിപ്പിച്ച പ്രമേയം പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രനാഥിന് കൈമാറി

Related Posts

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി
UPDATES

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

August 30, 2026
48
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം
UPDATES

സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

August 30, 2026
33
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി
UPDATES

എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

August 30, 2026
54
എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
UPDATES

എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

August 30, 2026
1.2k
‘വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ പിരിച്ച പണം തട്ടിയെടുത്തു’; കണ്ണൂരില്‍ വീണ്ടും സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം
UPDATES

‘വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ പിരിച്ച പണം തട്ടിയെടുത്തു’; കണ്ണൂരില്‍ വീണ്ടും സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം

August 30, 2026
22
‘ഇരട്ടപദവി എതിര്‍ക്കുന്നവര്‍ മുന്‍പ് രണ്ട് പദവികള്‍ വഹിച്ചവരാണോ എന്ന് പരിശോധിക്കണം’; കെപിസിസി പ്രസിഡന്റാകാന്‍ പരോക്ഷമായി താത്പര്യം പ്രകടിപ്പിച്ച് അടൂര്‍ പ്രകാശ്
UPDATES

‘ഇരട്ടപദവി എതിര്‍ക്കുന്നവര്‍ മുന്‍പ് രണ്ട് പദവികള്‍ വഹിച്ചവരാണോ എന്ന് പരിശോധിക്കണം’; കെപിസിസി പ്രസിഡന്റാകാന്‍ പരോക്ഷമായി താത്പര്യം പ്രകടിപ്പിച്ച് അടൂര്‍ പ്രകാശ്

August 30, 2026
36
Next Post
ടീം ടൈംസ് പ്രൊഡക്ഷൻസിൻ്റെ ‘ഫ്രണ്ട്ലി മാച്ച്’; പൂജ ചടങ്ങുകൾ ചങ്ങരംകുളത്ത് നടന്നു

ടീം ടൈംസ് പ്രൊഡക്ഷൻസിൻ്റെ 'ഫ്രണ്ട്ലി മാച്ച്'; പൂജ ചടങ്ങുകൾ ചങ്ങരംകുളത്ത് നടന്നു

Recent News

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

August 30, 2026
48
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

August 30, 2026
33
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

August 30, 2026
54
എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

August 30, 2026
1.2k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025