• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ടീം ടൈംസ് പ്രൊഡക്ഷൻസിൻ്റെ ‘ഫ്രണ്ട്ലി മാച്ച്’; പൂജ ചടങ്ങുകൾ ചങ്ങരംകുളത്ത് നടന്നു

ckmnews by ckmnews
July 9, 2026
in UPDATES
A A
ടീം ടൈംസ് പ്രൊഡക്ഷൻസിൻ്റെ ‘ഫ്രണ്ട്ലി മാച്ച്’; പൂജ ചടങ്ങുകൾ ചങ്ങരംകുളത്ത് നടന്നു
0
SHARES
181
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: ടീം ടൈംസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ദുബൈയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന പുതിയ മലയാളം സിനിമ ‘ഫ്രണ്ട്ലി മാച്ച്’ (FRIENDLY MATCH)-ൻ്റെ പൂജ ചടങ്ങുകൾ ചങ്ങരംകുളം മാർസ് സിനിമാസിൽ വെച്ച് നടന്നു. ചടങ്ങിൽ ചലച്ചിത്ര മേഖലയിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ സന്നിഹിതരായിരുന്നു.
രാഹുൽ, അംബുജൻ എന്നിവർ സംയുക്തമായി സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ഒട്ടനവധി പുതുമുഖങ്ങളാണ് അണിനിരക്കുന്നത്.സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി കോ-പ്രൊഡ്യൂസർ ഗഫൂർ പി. തവനൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ ലിജു കുറുവാ, സുനിൽ സിയോൺ,സോമരാജൻ പടിഞ്ഞാറങ്ങാടി എന്നിവർ നേതൃത്വം നൽകുന്നു. പ്രോജക്റ്റ് കോ-ഓർഡിനേറ്ററായി ഹസ്സൻ മാസ്റ്ററും പ്രവർത്തിക്കുന്നു.സംവിധായകർ – രാഹുൽ & അംബുജൻ, നിർമ്മാണം – ടീം ടൈംസ് പ്രൊഡക്ഷൻസ്, കഥ – രാജേഷ്,ഛായാഗ്രഹണം – സുരേഷ് കൊച്ചിൻ, സംഗീതം – സ്വിസ് ബാബു, ഗാനരചന – ജാക്സൺ പുല്ലേലി, ഗായകർ – അഫ്സൽ, നിത്യ മാമ്മൻ, മൃദുല വാര്യർ, അർജുൻ അയ്യരൻ, സരിത രാജീവ്, രഞ്ജിത്ത് ജയരാമൻ, കലാഭവൻ ഷാബു, പ്രോജക്റ്റ് ഡിസൈനർ – ജയരാജ് പടിക്കൽ, പ്രോജക്റ്റ് ടീം – നവാസ് ഷെജി, ഡിസൈൻ – ശിഹാബ്.
ചിത്രത്തിൽ രാഹുൽ, സിന്ധു, ഷാരോൺ ജയിംസ് തൊടുപുഴ, നിഖിൽ,അജയ്,സുദേവ്, പി.ആർ.ജി. മേനോൻ, കവലയൂർ പ്രദീപ് കുമാർ,കാമറൂൺ, ആയിഷ, ദിവ്യ, സൽമ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Related Posts

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി
UPDATES

August 30, 2026
48
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

33
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

54
എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

1.2k
‘വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ പിരിച്ച പണം തട്ടിയെടുത്തു’; കണ്ണൂരില്‍ വീണ്ടും സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം

22
‘ഇരട്ടപദവി എതിര്‍ക്കുന്നവര്‍ മുന്‍പ് രണ്ട് പദവികള്‍ വഹിച്ചവരാണോ എന്ന് പരിശോധിക്കണം’; കെപിസിസി പ്രസിഡന്റാകാന്‍ പരോക്ഷമായി താത്പര്യം പ്രകടിപ്പിച്ച് അടൂര്‍ പ്രകാശ്

36
Next Post
തവനൂർ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

Recent News

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

August 30, 2026
48
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

August 30, 2026
33
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

August 30, 2026
54
എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

August 30, 2026
1.2k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025