• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ ഇന്ധന വില വർദ്ധനവ്; ​ഗൾഫിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നു

ckmnews by ckmnews
March 17, 2026
in UPDATES
A A
പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ ഇന്ധന വില വർദ്ധനവ്; ​ഗൾഫിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നു
0
SHARES
96
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ഗള്‍ഫ് മേഖയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നു. ടിക്കറ്റ് നിരക്കില്‍ 30 ശതമാനത്തോളമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ നിരക്ക് ഇനിയും ഉയരുമെന്നാണ് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നത്

ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതിന് പിന്നാലെ വിവിധ വിമാനകമ്പനികള്‍ ഇന്ധന സര്‍ച്ചാര്‍ജ് വര്‍ധിപ്പിച്ചതോടെയാണ് ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ഒരോ ദിവസവും പ്രതിസന്ധി രൂക്ഷമാവുകയാണ്. ആഗോള തലത്തില്‍ വിമാന ഇന്ധന വിലയിലും ഇത് പ്രതിഫലിക്കുന്നു. ഇതിന് പുറമെ വിമാന ഇന്ധനത്തിന്റെ ലഭ്യതക്കുറവും വെല്ലുവിളി ഉയര്‍ത്തുന്ന ഘടകമാണ്. ഒരു വിമാനക്കമ്പനിയുടെ പ്രവര്‍ത്തന ചെലവിന്റെ മൂന്നിലൊന്ന് ഭാഗവും ഇന്ധനത്തിനാണ് ചെലവഴിക്കുന്നത്

വിവിധ രാജ്യങ്ങളില്‍ പരിമിതമായ രീതിയിലെങ്കിലും വിമാന സര്‍വീസ് ഉള്ളതിനാല്‍ പെരുന്നാൾ അവധിക്ക് നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുകയാണ് നിരവധി പ്രവാസികള്‍. എന്നാല്‍ ടിക്കറ്റ് നിരക്കിലെ വര്‍ദ്ധനവ് അവര്‍ക്ക് മുന്നില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ വരും ദിവസങ്ങളില്‍ ഇനിയും വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിലയിരുത്തുന്നത്.

ഇക്കോണമി ക്ലാസ് ടിക്കറ്റുകളില്‍ 10 മുതല്‍ 20 ശതമാനം വരെയാണ് വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നത്. പശ്ചിമഷ്യേന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വ്യോമയാന മേഖലയില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നഷ്ടം നികത്താനായി വിമാനകമ്പനികള്‍ നിരക്ക് വര്‍ദ്ധനവ് തുടരുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടികാട്ടുന്നു. യുഎസ്, ഇസ്രയേല്‍, ഇറാന്‍ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ക്രൂഡ് ഓയിലും വിമാന ഇന്ധനവും തമ്മിലുള്ള വില വ്യത്യാസം ബാരലിന് 22 ഡോളറായിരുന്നു. അതിലാണ് ഇപ്പോള്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

Related Posts

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി
UPDATES

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
13
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ
UPDATES

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

August 25, 2026
42
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

August 25, 2026
41
ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം
UPDATES

ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

August 25, 2026
56
ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം
UPDATES

ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം

August 25, 2026
19
എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി
UPDATES

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

August 25, 2026
23
Next Post
പരി: സ്ളീബാ മോർ ഒസ്താത്തിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ’വാഹന യാത്രക്ക് സ്വീകരണം നൽകി

പരി: സ്ളീബാ മോർ ഒസ്താത്തിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ'വാഹന യാത്രക്ക് സ്വീകരണം നൽകി

Recent News

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
240
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
83
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
108
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025