• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അവകാശങ്ങൾ തിരിച്ചറിയാം, ഭാവി സുരക്ഷിതമാക്കാം”അതിഥി ചങ്ങരംകുളം ഒരുക്കുന്ന കരിയർ ഗൈഡൻസ് ജൂലായ് 11ന് നടക്കും

ckmnews by ckmnews
July 9, 2026
in UPDATES
A A
അവകാശങ്ങൾ തിരിച്ചറിയാം, ഭാവി സുരക്ഷിതമാക്കാം”അതിഥി ചങ്ങരംകുളം ഒരുക്കുന്ന കരിയർ ഗൈഡൻസ് ജൂലായ് 11ന് നടക്കും
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:”അവകാശങ്ങൾ തിരിച്ചറിയാം, ഭാവി സുരക്ഷിതമാക്കാം”എന്ന തലക്കെട്ടിൽ ഭിന്നശേഷി കുട്ടികളുടെ അവകാശ സംരക്ഷണങ്ങളിൽ അവബോധം നൽകുന്നതിനായി അതിഥി ചങ്ങരംകുളം ഒരുക്കുന്ന കരിയർ ഗൈഡൻസ് ക്ലാസ് ജൂലായ് 11ന് വളയംകുളത്ത് വച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഭിന്നശേഷിക്കാർക്കുള്ള വിദ്യാഭ്യാസ അവസരങ്ങൾ, ഉപരിപഠനം, തൊഴിൽ പരിശീലനം, തൊഴിൽ സാധ്യതകൾ, സാമ്പത്തിക സഹായങ്ങൾ, മെഡിക്കൽ സർട്ടിഫിക്കറ്റ്, UDID കാർഡ്,അവകാശങ്ങളും ക്ഷേമപദ്ധതികളും, കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങൾ, സർക്കാർ സഹായങ്ങൾ എന്നിവയടക്കമുള്ള വിവിധ വിഷയങ്ങളിൽ രക്ഷിതാക്കൾക്ക് അറിവ് നൽകുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജൂലായ് 11ന് ശനിയാഴ്ച ഉച്ചക്ക് 1.30ന് വളയംകുളം റൈസ് ആൻഡ് ഫിഷ് റെസ്റ്റോറന്റ് ഹാളിൽ നടക്കുന്ന പരിപാടിയിൽ വിദഗ്ധർ ക്ലാസെടുക്കും. ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും പ്രാധാന്യം നൽകുന്ന വിവിധ പദ്ധതികൾ വിശദീകരിക്കുന്ന പരിപാടിയിൽ മുഴുവൻ രക്ഷിതാക്കളും പങ്കെടുക്കണമെന്നും സംഘാടകർ അറിയിച്ചു.

രജിസ്ട്രേഷന് 9715261261 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും രജിസ്ട്രേഷൻ തികച്ചും സൗജന്യമായിരിക്കുമെന്നും സംഘാടകർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സെൻറർ ഡയറക്ടർ ഡോ. ശില്പ അരിക്കത്ത്, മെഡിക്കൽ ഓഫീസർ ഡോ. രശ്മി സി എസ് എന്നിവർ പങ്കെടുത്തു.

Related Posts

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി
UPDATES

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

August 30, 2026
48
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം
UPDATES

സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

August 30, 2026
33
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി
UPDATES

എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

August 30, 2026
54
എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
UPDATES

എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

August 30, 2026
1.2k
‘വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ പിരിച്ച പണം തട്ടിയെടുത്തു’; കണ്ണൂരില്‍ വീണ്ടും സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം
UPDATES

‘വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ പിരിച്ച പണം തട്ടിയെടുത്തു’; കണ്ണൂരില്‍ വീണ്ടും സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം

August 30, 2026
22
‘ഇരട്ടപദവി എതിര്‍ക്കുന്നവര്‍ മുന്‍പ് രണ്ട് പദവികള്‍ വഹിച്ചവരാണോ എന്ന് പരിശോധിക്കണം’; കെപിസിസി പ്രസിഡന്റാകാന്‍ പരോക്ഷമായി താത്പര്യം പ്രകടിപ്പിച്ച് അടൂര്‍ പ്രകാശ്
UPDATES

‘ഇരട്ടപദവി എതിര്‍ക്കുന്നവര്‍ മുന്‍പ് രണ്ട് പദവികള്‍ വഹിച്ചവരാണോ എന്ന് പരിശോധിക്കണം’; കെപിസിസി പ്രസിഡന്റാകാന്‍ പരോക്ഷമായി താത്പര്യം പ്രകടിപ്പിച്ച് അടൂര്‍ പ്രകാശ്

August 30, 2026
36
Next Post
ക്ഷേമപെൻഷൻഏ.സി ഒഴിവാക്കണം’നന്നംമുക്ക് പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം പാസാക്കി

ക്ഷേമപെൻഷൻഏ.സി ഒഴിവാക്കണം'നന്നംമുക്ക് പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയം പാസാക്കി

Recent News

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

August 30, 2026
48
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

August 30, 2026
33
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

August 30, 2026
54
എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

August 30, 2026
1.2k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025