• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തവനൂരില്‍ ഇത്തവണ പോരാട്ടങ്ങള്‍ക്ക് വീര്യം കൂടും’കെടി ജലീലിനോട് മുട്ടാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി

ckmnews by ckmnews
March 15, 2026
in UPDATES
A A
തവനൂരില്‍ ഇത്തവണ പോരാട്ടങ്ങള്‍ക്ക് വീര്യം കൂടും’കെടി ജലീലിനോട് മുട്ടാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി
0
SHARES
638
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:തുടര്‍ച്ചയായി കെടി ജലീലിലൂടെ സിപിഎം കയ്യടക്കി വെച്ച തവനൂരില്‍ ഇത്തവണ പോരാട്ടങ്ങള്‍ക്ക് വീര്യം കൂടും.ഇനി മത്സരത്തിന് ഇല്ലെന്ന് കെടി ജലീല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തവനൂരില്‍ കെടി ജലീല്‍ തന്നെ മത്സരിക്കണമെന്നാണ് പാര്‍ട്ടി ജലീലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.കെടി ജലീല്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചെന്നൊണ് വിവരം.എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ മണ്ഡലത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുന്നുണ്ടെന്നാണ് വിവരം.വിജയസാധ്യത കണക്കിലെടുത്ത് വെച്ച് മാറല്‍ സാധ്യത നിലനില്‍ക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തവനൂര്‍.അങ്ങനെ ഒരു സാഹചര്യം വന്നാല്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി മാണൂര്‍ ബാവഹാജി ഇവിടെ മത്സരത്തിനിറങ്ങാനുള്ള സാധ്യതയാണ് മുന്നില്‍ കാണുന്നത്.എന്നാല്‍ പിടി അജയ്മോഹനും മണ്ഡലത്തില്‍ മത്സരിക്കാനായി പിടിമുറുക്കിയിട്ടുണ്ട്.വിഎസ് ജോയിയെ തവനൂരില്‍ മത്സരിപ്പിക്കാനുള്ള ശ്രമങ്ങളും നടന്ന് വരുന്നുണ്ട്.കെടി ജലീലിനെ തോല്‍പിച്ച് മണ്ഡലം പിടിക്കാന്‍ ഇത്തവണ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.സന്ദീപ് വാര്യരെ ഇറക്കി മണ്ഡലത്തില്‍ മാറ്റം കൊണ്ട് വരാന്‍ കഴിയുമെന്ന പ്രതീക്ഷ പ്രവര്‍ത്തകരും പങ്ക് വെക്കുന്നുണ്ട്.ഇതിനിടെ മണ്ഡലത്തില്‍ പലയിടത്തും സന്ദീപ് വാര്യര്‍ക്ക് വേണ്ടി ഫ്ളക്സ് ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്.പൊറുക്കര കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്.

Related Posts

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി
UPDATES

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
8
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ
UPDATES

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

August 25, 2026
32
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

August 25, 2026
34
ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം
UPDATES

ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

August 25, 2026
45
ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം
UPDATES

ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം

August 25, 2026
15
എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി
UPDATES

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

August 25, 2026
10
Next Post
തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

Recent News

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
37
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
15
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
51
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025