• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇസ്രയേൽ- ഇറാൻ യുദ്ധം; മാർച്ച് 6, 7, 8 തീയതികളിൽ LDF യുദ്ധവിരുദ്ധ റാലി നടത്തും

ckmnews by ckmnews
March 4, 2026
in UPDATES
A A
ഇസ്രയേൽ- ഇറാൻ യുദ്ധം; മാർച്ച് 6, 7, 8 തീയതികളിൽ LDF യുദ്ധവിരുദ്ധ റാലി നടത്തും
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇസ്രയേൽ- ഇറാൻ യുദ്ധവിരുദ്ധ റാലി നടത്താൻ എൽഡിഎഫ്. 6 7 8 തീയതികളിൽ റാലി സംഘടിപ്പിക്കും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലിൽ ബഹുജന റാലി നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ അറിയിച്ചു.

തിരഞ്ഞെടുപ്പ് മുന്നൊരുക്കം പൂർത്തിയായി വരുന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന തീയതി ഇപ്പോഴും അവ്യക്തം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം ഓരോ പാർട്ടികളും സ്ഥാനാർഥികളെ പ്രഖ്യാപിക്കും. വീടുകൾ സന്ദർശിക്കുന്ന പരിപാടി തുടരും. LDF ന് ഭരണത്തുടർച്ച ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയേക്കുമെന്ന് സൂചന. ഇന്നത്തെ ഇടതുമുന്നണി യോഗത്തിൽ സീറ്റ് വിഭജനം ചർച്ചയായില്ല. തെരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന വിലയിരുത്തലിലാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് വിവരം.

തിരുവനന്തപുരം സീറ്റ് സിപിഐഎം ഏറ്റെടുക്കില്ലെന്നാണ് യോ​ഗത്തിലെ തീരുമാനം. ജനാധിപത്യ കേരളാ കോൺഗ്രസിന് തന്നെ സീറ്റ് നൽകാനാണ് യോ​ഗത്തിലെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഉഭയകക്ഷി ചർച്ചയിൽ സിപിഐഎം ഉറപ്പ് നൽകിക്കഴിഞ്ഞു. നേരത്തെ, തൊണ്ടി മുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി നേരിട്ടതോടെ മണ്ഡലം സിപിഐഎം ഏറ്റെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ജനാധിപത്യ കേരളാ കോൺഗ്രസിന് തന്നെ സീറ്റ് നൽകുമെന്നാണ് യോഗത്തിലെ തീരുമാനം

Related Posts

എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.
UPDATES

എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.

June 14, 2026
4
മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു
UPDATES

മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു

June 14, 2026
3
അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു
UPDATES

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു

June 14, 2026
4
ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകൾ’; കേസ് വിവരങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരവകുപ്പ്
UPDATES

ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകൾ’; കേസ് വിവരങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരവകുപ്പ്

June 14, 2026
2
മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു
UPDATES

മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

June 14, 2026
32
ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ
UPDATES

ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

June 14, 2026
89
Next Post
റമദാൻ തർബിയത്ത് ക്യാമ്പും ഇഫ്താർ സംഗമവും നടത്തി.

റമദാൻ തർബിയത്ത് ക്യാമ്പും ഇഫ്താർ സംഗമവും നടത്തി.

Recent News

എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.

എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് &സ്പോർട്സ് ക്ലബ്‌ വായനശാലാ ഉദ്ഘാടനവും ലോകകപ്പ് വരവേൽപ്പും പ്രൗഢമായി നടന്നു.

June 14, 2026
4
മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു

മെഗാ മെഡിക്കൽ ക്യാമ്പ് ന്റെ ഉത്ഘാടനം വിഎസ് ജോയ് എംഎല്‍എ നിർവഹിച്ചു

June 14, 2026
3
അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്തു

June 14, 2026
4
ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകൾ’; കേസ് വിവരങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരവകുപ്പ്

ബിജെപി കൗൺസിലർ സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകൾ’; കേസ് വിവരങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരവകുപ്പ്

June 14, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025