• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കേരള സ്റ്റോറി 2′ കാണാൻ ആളില്ല; തിയറ്ററുകൾ കാലി, പലയിടത്തും ഷോകൾ റദ്ദാക്കി

cntv team by cntv team
February 28, 2026
in Local News
A A
കേരള സ്റ്റോറി 2′ കാണാൻ ആളില്ല; തിയറ്ററുകൾ കാലി, പലയിടത്തും ഷോകൾ റദ്ദാക്കി
0
SHARES
92
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതോടെ വിവാദ ചിത്രം ‘കേരള സ്റ്റോറി 2’ പ്രദർശനം തുടങ്ങി. എന്നാൽ കേരളത്തിലെ പ്രധാന നഗരങ്ങളിലെ തിയറ്ററുകളിലൊന്നും ഷോ കാണാൻ ആളില്ല. ഇന്ന് രാവിലെ 10.30 നാണ് കൊച്ചിയിൽ ആദ്യ ഷോ ആരംഭിച്ചത്. നഗരത്തിൽ 9 ഇടങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഷേണായീസ് തിയറ്ററിൽ 10. 30 ന് ഷോ ഉണ്ടായിരുന്നെങ്കിലും ചിത്രം കാണാൻ ആരും എത്തിയില്ല. ന്യൂക്ലിയസ് മാളിലെ പാൻ സിനിമാസിൽ മൂന്ന് പേരും പിവിആറിൽ രണ്ട് പേരുമാണ് ചിത്രം ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നത്. ഇന്നലെ രാത്രിയോടെയാണ് സിനിമയുടെ ആഗോള റിലീസ് നടന്നത്. 50 തിലധികം സ്‌ക്രീനുകളിലേക്കാണ് ചിത്രം എത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രി തന്നെ 90 ശതമാനം തിയറ്ററുകളിലും ആളുകൾ ഇല്ലായിരുന്നു. ഇന്നലെ രാത്രിയിൽ കോഴിക്കോട് നടക്കേണ്ടിയിരുന്ന ചിത്രത്തിന്റെ പ്രദർശനം റദ്ദാക്കിയിരുന്നു. കോഴിക്കോട് റീ​ഗൽ തിയറ്ററിലാണ് പ്രദർശനം കാൻസൽ ചെയ്തത്. രണ്ട് പേർ മാത്രമാണ് സിനിമയ്ക്ക് ബുക്ക് ചെയ്തിരുന്നത്. രാത്രി പത്ത് മണിയോടെ പ്രദർശിപ്പിക്കേണ്ട ഷോയ്ക്ക് ആളില്ലാത്തതിനെ തുടർന്ന് തിയറ്റർ അധികൃതർ ഷോ കാൻസൽ ചെയ്തതായി അറിയിക്കുകയായിരുന്നു. കേരള സ്റ്റോറിയുടെ ആദ്യ ഭാഗവും കേരളത്തിലെ തിയറ്ററുകളിൽ വൻ പരാജയമായിരുന്നു.

Related Posts

പുതു പൊന്നാനിയിൽ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ
Local News

പുതു പൊന്നാനിയിൽ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

April 14, 2026
118
യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്ത് വാകമരം പൂത്തുലഞ്ഞു
Local News

യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്ത് വാകമരം പൂത്തുലഞ്ഞു

April 14, 2026
83
വിഷുവെത്തി ‘വീടിന് സമീപത്ത് പൂത്തുലഞ്ഞ കൊന്നപ്പൂക്കള്‍ പൊട്ടിച്ച് യാത്രക്കാര്‍ക്ക് സമ്മാനിച്ച് പുഷ്പാകരനും കുടുംബവും
Local News

വിഷുവെത്തി ‘വീടിന് സമീപത്ത് പൂത്തുലഞ്ഞ കൊന്നപ്പൂക്കള്‍ പൊട്ടിച്ച് യാത്രക്കാര്‍ക്ക് സമ്മാനിച്ച് പുഷ്പാകരനും കുടുംബവും

April 14, 2026
274
കോക്കൂർ പാണംപടി മനത്താനത്ത് സരോജിനി അമ്മ നിര്യാതയായി
Local News

കോക്കൂർ പാണംപടി മനത്താനത്ത് സരോജിനി അമ്മ നിര്യാതയായി

April 13, 2026
194
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ മുൻ ഉദ്യോഗസ്ഥൻ കോലൊളമ്പ് സി.കെ. ശങ്കുണ്ണിക്കുറുപ്പ് നിര്യാതനായി
Local News

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ മുൻ ഉദ്യോഗസ്ഥൻ കോലൊളമ്പ് സി.കെ. ശങ്കുണ്ണിക്കുറുപ്പ് നിര്യാതനായി

April 13, 2026
110
ചങ്ങരംകുളം മേഖല മെക് 7 ഹെൽത്ത് ക്ലബ് വാർഷികാഘോഷം സംഘടിപ്പിച്ചു​
Local News

ചങ്ങരംകുളം മേഖല മെക് 7 ഹെൽത്ത് ക്ലബ് വാർഷികാഘോഷം സംഘടിപ്പിച്ചു​

April 11, 2026
575
Next Post
മുണ്ടക്കൈ ദുരന്തബാധിതർക്കായി മുസ്‌ലിം ലീ​ഗ് നിർമിച്ച് നൽകുന്ന ഭവനങ്ങളുടെ താക്കോൽദാനം ഇന്ന്

മുണ്ടക്കൈ ദുരന്തബാധിതർക്കായി മുസ്‌ലിം ലീ​ഗ് നിർമിച്ച് നൽകുന്ന ഭവനങ്ങളുടെ താക്കോൽദാനം ഇന്ന്

Recent News

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ; ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ; ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും

April 14, 2026
58
പാലക്കാട് ചൂട് കൂടുന്നു; താപനില 40° C ആയി , ജില്ലയിൽ യെല്ലോ അലർട്ട് തുടരും

പാലക്കാട് ചൂട് കൂടുന്നു; താപനില 40° C ആയി , ജില്ലയിൽ യെല്ലോ അലർട്ട് തുടരും

April 14, 2026
16
പുതു പൊന്നാനിയിൽ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

പുതു പൊന്നാനിയിൽ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

April 14, 2026
118
യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്ത് വാകമരം പൂത്തുലഞ്ഞു

യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്ത് വാകമരം പൂത്തുലഞ്ഞു

April 14, 2026
83
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025