• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചാലിശ്ശേരി മുലയംപറമ്പത്തുകാവ് പൂരം നാളെ, പതിരുവാണിഭം ഇന്ന് നടക്കും

ckmnews by ckmnews
February 28, 2026
in Local News
A A
ചാലിശ്ശേരി മുലയംപറമ്പത്തുകാവ് പൂരം നാളെ, പതിരുവാണിഭം ഇന്ന് നടക്കും
0
SHARES
168
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശേരി: മുലയംപറമ്പത്തുകാവ് പൂരം ഞായറാഴ്ച ആഘോഷിക്കും.ശനിയാഴ്ച ക്ഷേത്രമൈതാനിയിൽ പതിരുവാണിഭം നടക്കും.ശനിയാഴ്ച ഉച്ചമുതൽ മൈതാനിയിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നു വ്യാപാരികളെത്തും.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് തുടങ്ങുന്ന വാണിഭം ഞായറാഴ്ച പുലർച്ചെവരെയാണ് പരമ്പരാഗതരീതിയിൽ നടന്നുവരാറുള്ളത്. ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ പതിർവാണിഭത്തിൽനിന്നു കിട്ടും. ഉണക്കമത്സ്യമാണ് വാണിഭത്തിലെ പ്രധാന ഇനം. ആദ്യ കാലങ്ങളിൽ കൊയ്ത്ത് കഴിഞ്ഞാൽ ജന്മിയിൽനിന്ന് കൂലിയായി
കിട്ടുന്ന നെല്ലിൻ്റെ പതിരു കൊടുത്താണ് ഉണക്കമത്സ്യം വാങ്ങിയിരുന്നത്. അങ്ങനെയാണ് പതിരുവാണിഭമെന്ന പേരുവന്നത്. വിവിധ തരം മൺപാത്രങ്ങൾ, പഴവർഗങ്ങൾ, കത്തികൾ, മുറം,
കൈക്കോട്ടുതായ, കയറുകൾ, പച്ചക്കറിവിത്തുകൾ, പായകൾ, ചൂൽ, പച്ചക്കറി, ഇരുമ്പുകൊണ്ടുള്ള പണിയായുധങ്ങൾ,കളിക്കോപ്പുകൾ,
യന്ത്രഊഞ്ഞാൽ തുടങ്ങിയവയുടെ വിൽപ്പനയും കാഴ്ചയും വിനോദവും സംഗമിക്കും.ന്യൂ ലൈറ്റ് കമ്മിറ്റി ഒരുക്കിയ വൈദ്യുതദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ വെള്ളിയാഴ്ച കമ്മിറ്റി പ്രസിഡൻ്റ് ശശി കരിപ്പാലി നിർവഹിച്ചു. ശനിയാഴ്ച രാത്രി എട്ടരയ്ക്ക് നടപ്പുരമേളം ഉണ്ടാകും.

Related Posts

മാനവം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘വിജയോത്സവം 2026’ ജൂൺ 27-ന്; മികച്ച വിദ്യാർഥികൾക്ക് ആദരം
Kerala

മാനവം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘വിജയോത്സവം 2026’ ജൂൺ 27-ന്; മികച്ച വിദ്യാർഥികൾക്ക് ആദരം

June 26, 2026
74
കോൺഗ്രസ് നേതാവ് സൈദ് മുഹമ്മദ് തങ്ങളുടെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു
Kerala

കോൺഗ്രസ് നേതാവ് സൈദ് മുഹമ്മദ് തങ്ങളുടെ ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചു

June 26, 2026
4
കടവല്ലൂരില്‍ അപകടത്തില്‍ പെട്ട ആംബുലന്‍സ് റോഡില്‍ നിന്ന് മാറ്റിയില്ല’മറ്റ് അപകടങ്ങള്‍ക്ക് ഇടവരുത്തുമെന്ന് നാട്ടുകാര്‍
Latest News

കടവല്ലൂരില്‍ അപകടത്തില്‍ പെട്ട ആംബുലന്‍സ് റോഡില്‍ നിന്ന് മാറ്റിയില്ല’മറ്റ് അപകടങ്ങള്‍ക്ക് ഇടവരുത്തുമെന്ന് നാട്ടുകാര്‍

June 25, 2026
378
തെരുവുനായ അക്രമണം’പ്രതിരോധ പ്രവർത്തന പദ്ധതികൾ തയ്യാറാക്കാൻ ആലങ്കോട് ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും യോഗം ചേർന്നു
Local News

തെരുവുനായ അക്രമണം’പ്രതിരോധ പ്രവർത്തന പദ്ധതികൾ തയ്യാറാക്കാൻ ആലങ്കോട് ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും യോഗം ചേർന്നു

June 23, 2026
338
ഫുഡ് ടെക്നോളജി വിഭാഗത്തിന് ആദരവ്; 100% വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം
Local News

ഫുഡ് ടെക്നോളജി വിഭാഗത്തിന് ആദരവ്; 100% വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനം

June 23, 2026
363
നന്നംമുക്ക് പഞ്ചായത്തില്‍ തെരുവ് നായ ശല്യം രൂക്ഷം നടപടി ആവശ്യപ്പെട്ട് മുസ്ലീംലീഗ് നിവേദനം നല്‍കി
Local News

നന്നംമുക്ക് പഞ്ചായത്തില്‍ തെരുവ് നായ ശല്യം രൂക്ഷം നടപടി ആവശ്യപ്പെട്ട് മുസ്ലീംലീഗ് നിവേദനം നല്‍കി

June 23, 2026
199
Next Post
പുഴിക്കൽ പദ്മിനിഅമ്മ (അമ്മു) നിര്യാതയായി

പുഴിക്കൽ പദ്മിനിഅമ്മ (അമ്മു) നിര്യാതയായി

Recent News

‘മലപ്പുറത്തും പാലക്കാട്ടും പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും’; മന്ത്രി എൻ ഷംസുദ്ദീൻ

‘മലപ്പുറത്തും പാലക്കാട്ടും പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും’; മന്ത്രി എൻ ഷംസുദ്ദീൻ

June 26, 2026
3
വെനസ്വേല ഇരട്ട ഭൂചലനം: മരണസംഖ്യ 235 കടന്നു, 4300 പേര്‍ക്ക് ഗുരുതര പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

വെനസ്വേല ഇരട്ട ഭൂചലനം: മരണസംഖ്യ 235 കടന്നു, 4300 പേര്‍ക്ക് ഗുരുതര പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

June 26, 2026
3
കാലവര്‍ഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതല്‍ മഴ കനക്കും

കാലവര്‍ഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതല്‍ മഴ കനക്കും

June 26, 2026
19
എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

June 26, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025