• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Latest News

കടവല്ലൂരില്‍ അപകടത്തില്‍ പെട്ട ആംബുലന്‍സ് റോഡില്‍ നിന്ന് മാറ്റിയില്ല’മറ്റ് അപകടങ്ങള്‍ക്ക് ഇടവരുത്തുമെന്ന് നാട്ടുകാര്‍

cntv team by cntv team
June 25, 2026
in Latest News, Local News
A A
കടവല്ലൂരില്‍ അപകടത്തില്‍ പെട്ട ആംബുലന്‍സ് റോഡില്‍ നിന്ന് മാറ്റിയില്ല’മറ്റ് അപകടങ്ങള്‍ക്ക് ഇടവരുത്തുമെന്ന് നാട്ടുകാര്‍
0
SHARES
422
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കടവല്ലൂരില്‍ അപകടത്തില്‍ പെട്ട ആംബുലന്‍സ് റോഡില്‍ നിന്ന് മാറ്റാത്തത് അപകടങ്ങള്‍ക്ക് ഇടവരുത്തുമെന്ന് നാട്ടുകാര്‍.തിങ്കളാഴ്ച കാലത്താണ് എറണാംകുളത്ത് നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോയിരുന്ന ആംബുലന്‍സ് തൃശ്ശൂര്‍ മലപ്പുറം ജില്ലാ അതിര്‍ത്തിയായ കടവല്ലൂരില്‍ അപകടത്തില്‍ പെട്ടത്.ചങ്ങരംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന കാര്‍ സംസ്ഥാന പാതയിലെ കുഴി കണ്ട് വെട്ടിച്ചതോടെ എതിരെ വന്ന ആംബുലന്‍സും വെട്ടിച്ചതാണ് അപകട കാരണം.ആംബുലന്‍സ് എതിരെ വന്ന പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു.സാരമായി പരിക്കേറ്റ പിക്കപ്പ് വാന്‍ ഡ്രൈവറെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആംബുലന്‍സിലെ രോഗിയെയും ബന്ധക്കളെയും മറ്റൊരു ആംബുലന്‍സില്‍ കയറ്റി വിട്ടു.അപകടം നടന്ന് നാല് നാള്‍ പിന്നിട്ടിട്ടും തിരക്കേറിയ സംസ്ഥാന പാതയില്‍ നിന്ന് ആംബുലന്‍സ് മാറ്റാത്തത് മറ്റു അപകടങ്ങള്‍ക്ക് ഇടവരുത്തുമെന്നാണ് നാട്ടുകാരുടെ പരാതി.

Related Posts

ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം
Local News

ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം

August 8, 2026
133
അർജുൻ ആയങ്കിയെ ഒളിവിൽ പാർക്കാൻ സഹായിച്ച 4 പേര്‍ ചങ്ങരംകുളത്ത് പിടിയില്‍
Kerala

അർജുൻ ആയങ്കിയെ ഒളിവിൽ പാർക്കാൻ സഹായിച്ച 4 പേര്‍ ചങ്ങരംകുളത്ത് പിടിയില്‍

August 8, 2026
2.2k
എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി
Kerala

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
107
ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​
Local News

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

August 7, 2026
129
“വിജ്ഞാന കേരളം”പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സൗജന്യ ക്യാമ്പയിൻ സംഘടിപ്പിച്ചു
Kerala

“വിജ്ഞാന കേരളം”പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സൗജന്യ ക്യാമ്പയിൻ സംഘടിപ്പിച്ചു

August 7, 2026
149
കോക്കൂര്‍ എ.എച്ച് .എം ഗവ.ഹയർസെക്കണ്ടറി സ്കൂളില്‍ ശാസ്ത്രമേളയും പ്രദർശനവും സംഘടിപ്പിച്ചു
Local News

കോക്കൂര്‍ എ.എച്ച് .എം ഗവ.ഹയർസെക്കണ്ടറി സ്കൂളില്‍ ശാസ്ത്രമേളയും പ്രദർശനവും സംഘടിപ്പിച്ചു

August 7, 2026
125
Next Post
14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ

14 കുട്ടികളെ പീഡിപ്പിച്ച വളാഞ്ചേരി സ്വദേശി ആയ മദ്രസ അദ്ധ്യാപകൻ ബീഹാറിൽ പിടിയിൽ

Recent News

ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം

ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം

August 8, 2026
133
പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ

പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ

August 8, 2026
4
മഴക്കെടുതി; മുൻകരുതൽ എടുക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച: പിണറായി വിജയൻ

മഴക്കെടുതി; മുൻകരുതൽ എടുക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച: പിണറായി വിജയൻ

August 8, 2026
14
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 8, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025