തിരുവനന്തപുരം കരമനയിൽ ബൈക്ക് ഫുട്പാത്തിലിടിച്ച് മൂന്ന് പേർ മരിച്ചു.നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. പുലർച്ചെ 1.30ഓടെയാണ് അപകടം.