• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, June 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അസ്സബാഹ് ആര്‍ട്സ് & സയന്‍സ് കോളേജിൽ ടോപ്പേഴ്സ് ഡേ സംഘടിപ്പിച്ചു

cntv team by cntv team
February 19, 2026
in Kerala, Local News
A A
അസ്സബാഹ് ആര്‍ട്സ് & സയന്‍സ് കോളേജിൽ ടോപ്പേഴ്സ് ഡേ സംഘടിപ്പിച്ചു
0
SHARES
66
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്ന് ഇക്കഴിഞ്ഞ യൂണിവേഴ്സിറ്റി സെമസ്റ്റർ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി ടോപേഴ്സ് ഡേ എന്നപേരിൽ പരിപാടി സംഘടിപ്പിച്ചു.കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ്കോയ അധ്യക്ഷത വഹിച്ചു.ജോയ് യൂണിവേഴ്സിറ്റി അസിസ്റ്റൻറ് ഡീൻ ഡോക്ടർ കെ പി മുഹമ്മദ് ഷെഫീർ പരിപാടി ഉദ്ഘാടനം ചെയ്തു.കോളേജ് കമ്മിറ്റി പ്രസിഡൻറ് പി പി എം അഷ്റഫ്, സെക്രട്ടറി വി മുഹമ്മദ് ഉണ്ണി ഹാജി,ഡോക്ടർ എം കെ ബൈജു.കുഞ്ഞുമുഹമ്മദ് പന്താവൂർ ,പി ഈ സലാം മാസ്റ്റർ,കോളേജ് യൂണിയൻ ചെയർമാൻ സിനാജ് എന്നിവർ പ്രസംഗിച്ചു.എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് മാനേജിങ് കമ്മിറ്റി ഏർപ്പെടുത്തിയ ക്യാഷ് അവാർഡുകൾ കെ ഹമീദ് കോക്കൂർ , ടിവി അബ്ദുറഹ്മാൻ ,എം ബി ബഷീർ ,അലി മൂക്കുതല ,വി മൊയ്തുട്ടി, മമ്മുണ്ണി വി എന്നിവർ വിതരണം ചെയ്തു

Related Posts

കേരളത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല; ഓപ്പറേഷന്‍ തൂഫാന് തുടക്കമായി
Kerala

കേരളത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല; ഓപ്പറേഷന്‍ തൂഫാന് തുടക്കമായി

June 2, 2026
37
പ്രവേശനോത്സവത്തിൽ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തത് വേറിട്ട അനുഭവമായി
Local News

പ്രവേശനോത്സവത്തിൽ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തത് വേറിട്ട അനുഭവമായി

June 2, 2026
149
മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി
Kerala

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി

June 2, 2026
104
കൊച്ചിയിൽ പെൺകുട്ടികൾക്ക് നേരെയുണ്ടായ അതിക്രമം: മൂന്ന് പേർ പിടിയിൽ
Kerala

കൊച്ചിയിൽ പെൺകുട്ടികൾക്ക് നേരെയുണ്ടായ അതിക്രമം: മൂന്ന് പേർ പിടിയിൽ

June 2, 2026
254
മഴ വരുന്നേ..മഴ..,മലപ്പുറം ഉൾപ്പെടെ10 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ വരുന്നേ..മഴ..,മലപ്പുറം ഉൾപ്പെടെ10 ജില്ലകളിൽ യെല്ലോ അലർട്ട്

June 2, 2026
90
വിസ്മയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ടെന്ന് സതീശൻ;’ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പിണറായി
Kerala

വിസ്മയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ടെന്ന് സതീശൻ;’ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പിണറായി

June 2, 2026
153
Next Post
എളവാതുക്കൽ പൂരാഘോഷത്തിന് വെടിക്കെട്ടിന് അനുമതി

എളവാതുക്കൽ പൂരാഘോഷത്തിന് വെടിക്കെട്ടിന് അനുമതി

Recent News

ലോകകപ്പില്‍ ബൂട്ടണിയാന്‍ ആദ്യമായി ഒരു മലയാളി താരം, ഖത്തര്‍ ടീമിലിടം നേടിയത് തലശേരിക്കാരൻ തഹ്സിന്‍ മുഹമ്മദ് എന്ന 19കാരന്‍

ലോകകപ്പില്‍ ബൂട്ടണിയാന്‍ ആദ്യമായി ഒരു മലയാളി താരം, ഖത്തര്‍ ടീമിലിടം നേടിയത് തലശേരിക്കാരൻ തഹ്സിന്‍ മുഹമ്മദ് എന്ന 19കാരന്‍

June 2, 2026
50
‘ആണുങ്ങളാണെങ്കില്‍ ഷാര്‍ജയിലേക്ക് വാടാ…’;ടിക് ടോക് ലൈവിലെ വെല്ലുവിളി ഒടുവില്‍ ചോരക്കളിയിലവസാനിച്ചു! ദുബായില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പോലീസിന്; അറസ്റ്റിലായത് കൊല്ലം സ്വദേശി അടക്കം നാലുപേര്‍

185
കേരളത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല; ഓപ്പറേഷന്‍ തൂഫാന് തുടക്കമായി

കേരളത്തെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല; ഓപ്പറേഷന്‍ തൂഫാന് തുടക്കമായി

June 2, 2026
37
പ്രവേശനോത്സവത്തിൽ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തത് വേറിട്ട അനുഭവമായി

പ്രവേശനോത്സവത്തിൽ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തത് വേറിട്ട അനുഭവമായി

June 2, 2026
149
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025