• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തൃശൂർ കേരളവർമ്മ കോളേജിലെ റിട്ടയേഡ് പ്രിൻസിപ്പാളായിരുന്ന മൂക്കുതല പന്താവൂർ മനക്കൽ പി.എസ്.നാരായണൻ അന്തരിച്ചു

ckmnews by ckmnews
November 22, 2024
in UPDATES
A A
തൃശൂർ കേരളവർമ്മ കോളേജിലെ റിട്ടയേഡ് പ്രിൻസിപ്പാളായിരുന്ന മൂക്കുതല പന്താവൂർ മനക്കൽ പി.എസ്.നാരായണൻ അന്തരിച്ചു
0
SHARES
319
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മൂക്കുതല പന്താവൂർ മനക്കൽ പി.എസ്.നാരായണൻ (78)ഇന്നു പുലർച്ചെ തിരുവനന്തപുരത്ത് മകൻ്റെ വസതിയിൽ അന്തരിച്ചു.തൃശൂർ കേരളവർമ്മ കോളേജിലെ റിട്ടയേഡ് പ്രിൻസിപ്പാളാണ്.ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മുൻ നിര പ്രവർത്തകനായിരുന്നു. ഭാര്യ നളിനി ‘മക്കൾ:രൻജിത്ത്( ഇംഗ്ലീഷ് ഇന്ത്യ ക്ലേയ്സ് തിരുവനന്തപുരം)സജിത്ത്( ഒട്ടേര ഹോട്ടൽ ബാംഗ്ളൂർ)മരുമക്കൾ:നവനീത( ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസ്) പ്രിയ ‘ഇന്നു രണ്ടു മണിയോടെ ബോഡിതിരുവനന്തപുരത്തുനിന്ന്കുന്നംകുളം കാണിപ്പയ്യൂരുള്ള സഹോദരൻ്റെ വീട്ടിലേക്ക് കൊണ്ടുവരും.നാളെ(23-11-2024) ഉച്ചക്ക് രണ്ടു മണി വരെ അവിടെ പൊതുദർശനം( മനോഹരൻ പന്താവൂർമന കാണിപ്പയ്യൂർ)തുടർന്ന് മൂന്നു മണിക്ക് ചങ്ങരംകുളം മൂക്കുതലയിലെ തറവാട്ടുവളപ്പിൽ സംസ്കാരം

Related Posts

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം
UPDATES

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

September 21, 2026
248
ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി
UPDATES

ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി

September 21, 2026
31
മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി
UPDATES

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

September 21, 2026
144
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

September 21, 2026
46
മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം
UPDATES

മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

September 21, 2026
47
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്
UPDATES

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

September 21, 2026
8
Next Post
യുവാവിന്റെ ബാ​ഗ് തട്ടിയെടുക്കാൻ ശ്രമിച്ച ട്രാഫിക് എസ് ഐക്ക് സസ്പെൻഷൻ

യുവാവിന്റെ ബാ​ഗ് തട്ടിയെടുക്കാൻ ശ്രമിച്ച ട്രാഫിക് എസ് ഐക്ക് സസ്പെൻഷൻ

Recent News

ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില

ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില

September 21, 2026
77
ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു

ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു

September 21, 2026
96
ലോക കേരളസഭ തുടരില്ല; ആറാം എഡിഷന് സർക്കാർ ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ലോക കേരളസഭ തുടരില്ല; ആറാം എഡിഷന് സർക്കാർ ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

September 21, 2026
40
അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
135
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025