• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

യുവാവിന്റെ ബാ​ഗ് തട്ടിയെടുക്കാൻ ശ്രമിച്ച ട്രാഫിക് എസ് ഐക്ക് സസ്പെൻഷൻ

ckmnews by ckmnews
November 22, 2024
in Kerala
A A
യുവാവിന്റെ ബാ​ഗ് തട്ടിയെടുക്കാൻ ശ്രമിച്ച ട്രാഫിക് എസ് ഐക്ക് സസ്പെൻഷൻ
0
SHARES
234
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: ബസ് കാത്തു നിന്ന യുവാവിൻ‌റെ ബാ​ഗ് തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ എസ്.ഐക്ക് സസ്പെൻഷൻ. കണ്ണൂർ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ​ഗ്രേഡ് എസ്.ഐ എൻ.പി ജയകുമാറിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാർ സസ്പെൻഡ് ചെയ്തത്.കഴിഞ്ഞമാസമാണ് സംഭവം നടന്നത്. കുടുക്കിമെട്ട സ്വദേശിയായ അമൽ ബെം​ഗളൂരുവിലേക്ക് ജോലിക്ക് പോകാനായി ബസ് കാത്തു നിൽക്കുകയായിരുന്നു. അമലിനെ യാത്രയാക്കാനായി പിതാവും മകനോടൊപ്പം ബസ് സ്റ്റോപ്പിൽ എത്തിയിരുന്നു. ഇതിനിടയിൽ, കണ്ണൂർ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ നിന്ന് രാത്രി 9.30 ഓടെ ഡ്യൂട്ടികഴിഞ്ഞ് എസ്.ഐ ജയകുമാർ അവിടെ ബസിറങ്ങി.പിന്നാലെ ബസ് സ്റ്റോപ്പിൽ ചെന്നിരിന്ന എസ്.ഐ തൊട്ടടുത്ത് ഇരിക്കുകയായിരുന്ന അമലിന്റെ ബാ​ഗ് തന്റെതാണെന്ന് പറഞ്ഞ് പിടിച്ചുവാങ്ങാൻ ശ്രമം നടത്തി. ഇതോടെ അമലും എസ്.ഐ ജയകുമാറും തമ്മിൽ ബാ​ഗിനായി പിടിവലിയായി. ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ച അമലിന്റെ പിതാവിനെയും പൊലീസ് പിടിച്ചു തള്ളി.പൊലീസ് ആണെന്ന് പറഞ്ഞ് പിടിച്ചു തള്ളുകയും ചെയ്തു. ഇതിനിടെ, ബെം​ഗളൂരുവിലേക്കുള്ള ബസ് എത്തിയതോടെ പൊലീസ് ഉദ്യോ​ഗസ്ഥനിൽ നിന്നും യുവാവ് ബലം പ്രയോ​ഗിച്ച് ബാ​ഗ് പിടിച്ചുവാങ്ങി ബസിൽ ചാടിക്കയറി. പിടിവലിയുടെ ദൃശ്യം യുവാവ് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. തൊട്ടടുത്ത ദിവസം യുവാവിന്റെ കുടുംബം മുഖ്യമന്ത്രിക്കും ഡി ജി പി ക്കും പരാതിയും നൽകി.ഇതിനെ തുടർന്ന്, കണ്ണൂർ എ സി പി ടി.കെ രത്നകുമാർ നടത്തിയ അന്വേഷണത്തിൽ പൊലീസ് തെറ്റ് ചെയ്തതായി കണ്ടെത്തി. പ്രദേശത്തെ സി സി ടി വി ദൃശ്യം ഉൾപ്പെടെ പരിശോധിച്ച് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർക്ക് റിപ്പോർട്ടും നൽകിയിരുന്നു. ഇതിനെ തുടർന്നാണ് എസ്ഐ യെ സസ്പെൻഡ് ചെയ്തത്.

Related Posts

ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില
Business

ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില

September 21, 2026
1
ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു
Kerala

ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു

September 21, 2026
0
ലോക കേരളസഭ തുടരില്ല; ആറാം എഡിഷന് സർക്കാർ ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
Kerala

ലോക കേരളസഭ തുടരില്ല; ആറാം എഡിഷന് സർക്കാർ ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

September 21, 2026
32
അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്
Kerala

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
13
സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്
Kerala

സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

September 21, 2026
41
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

September 21, 2026
56
Next Post
കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

Recent News

ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില

ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില

September 21, 2026
1
ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു

ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു

September 21, 2026
0
ലോക കേരളസഭ തുടരില്ല; ആറാം എഡിഷന് സർക്കാർ ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ലോക കേരളസഭ തുടരില്ല; ആറാം എഡിഷന് സർക്കാർ ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

September 21, 2026
32
അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025