• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മറ്റ് അവധിയെ പോലെ പ്രസവാവധിയെ കണക്കാക്കരുത്, അത് അവകാശമാണ് : ഹൈക്കോടതി

cntv team by cntv team
February 4, 2026
in Kerala
A A
മറ്റ് അവധിയെ പോലെ പ്രസവാവധിയെ കണക്കാക്കരുത്, അത് അവകാശമാണ് : ഹൈക്കോടതി
0
SHARES
89
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: മറ്റ് അവധികൾ പോലെ പ്രസവാവധി കണക്കിലെടുക്കാനികില്ലെന്നും അത് അവകാശമാണെന്നും കേരള ഹൈക്കോടതി. പ്രസവാവധി ഉൾപ്പെടെ ഒരു വർഷത്തിലധികം അവധിയെടുത്തു എന്നതിന്റെ പേരിൽ മെഡിക്കൽ സയൻസിൽ ഉന്നതപഠനം തുടരാൻ അനുവദിക്കാത്തതിന് എതിരെ ലഭിച്ച ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ നിർണ്ണായക പരാമർശം നടത്തിയത്.എറണാകുളം സ്വദേശിയായ വനിതാ ഡോക്ടററായിരുന്നു ഹർജിക്കാരി. എംബിബിഎസിനും എംഡിക്കും ശേഷം ഇവർ എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് നടത്തുന്ന കോഴ്‌സിന് ചേർന്നതിന് പിന്നാലെ 184 ദിവസം പ്രസവാവധിയിൽ പ്രവേശിച്ചിരുന്നു. പിന്നീട് രക്താർബുദത്തിനും ചികിത്സ തേടി. ഇതോടെ അവധി ഒരു വർഷത്തിലധികമായി. പഠനകാലയളവിൽ ഒരു വർഷത്തിലധികം തുടർച്ചയായി അവധിയെടുത്താൽ പഠനം തുടരാനാകില്ല എന്നതാണ് പിന്തുടർന്ന് വരുന്ന ചട്ടം. പ്രസവാവധിയും മറ്റ് ചില അവധികളും ചേർത്ത് 207 ദിവസം അവധിയെടുത്തതിന് പുറമേ, രക്താർബുധത്തിന്റെ ചികിത്സയ്ക്കായി 195 ദിവസം അധികമായി അവധി വേണ്ടി വന്നു.2026 മാർച്ചിൽ ട്രെയിനിങ്ങിൽ തിരികെ പ്രവേശിക്കണ്ട യുവതിക്ക് പക്ഷേ അനുവദനീയമായ അവധിക്ക് പുറമേ 37 അധികദിവം കൂടി അവധിയെടുക്കേണ്ട സാഹചര്യമുള്ളതിനാൽ പഠനം തുടരാനാകില്ലെന്ന് സ്ഥിതി വന്നു. അവധിയുമായി ബന്ധപ്പെട്ട് യുവതി നൽകിയ അപേക്ഷയും ഒരു വർഷം പിന്നിടുമെന്ന കാരണത്താൽ അധികൃതർ തള്ളി. ഈ അവധി അപേക്ഷ അനുവദിച്ചാൽ യുവതിയെടുക്കുന്ന അവധി ദിനങ്ങളുടെ എണ്ണം 402ദിവസമാകുമായിരുന്നു. ഇത് കോഴ്‌സിൽ നിന്നും യുവതി പുറത്താകാൻ കാരണമാകുമെന്നായിരുന്നു അധികൃതരുടെ നിലപാട്.എന്നാൽ ഹർജിക്കാരിക്ക് ഒരു വർഷം അവധി വേണ്ടി വന്നത് പ്രത്യേക സാഹചര്യത്തിലാണെന്ന് വിലയിരുത്തിയ കോടതി പ്രസവാവധി അവകാശമായതിനാൽ സാധാരണ അവധിയായി കണക്കാക്കാനാകില്ലെന്ന് വിധിച്ചു. അതിനാൽ വീണ്ടും അവധിക്കായി അപേക്ഷ നൽകാൻ ഹർജിക്കാരിയോടും അത് പരിഗണിച്ച് അനുയോജ്യമായ തീരുമാനമെടുക്കാൻ എൻബിഇഎംഎസിനും കോടതി നിർദേശം നൽകുകയും ചെയ്തു. യുവതിയെ കോഴ്‌സിൽ നിന്നും പുറത്താക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Related Posts

ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍
Crime

ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍

August 10, 2026
8
ടി ജി മോഹൻദാസ് സ്ത്രീകളുടെ മാന്യതയെ ഹനിച്ചു; റിമാൻഡ് റിപ്പോർട്ട് പുറത്ത്
Kerala

ടി ജി മോഹൻദാസ് സ്ത്രീകളുടെ മാന്യതയെ ഹനിച്ചു; റിമാൻഡ് റിപ്പോർട്ട് പുറത്ത്

August 10, 2026
5
മഹാരാഷ്ട്രയിൽ നടന്ന CBSE തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പെരുമ്പിലാവ് സ്കൂളിലെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
Kerala

മഹാരാഷ്ട്രയിൽ നടന്ന CBSE തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പെരുമ്പിലാവ് സ്കൂളിലെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

August 10, 2026
24
സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു:ചക്രവാതച്ചുഴി രൂപപ്പെട്ടു, ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യത
Kerala

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു:ചക്രവാതച്ചുഴി രൂപപ്പെട്ടു, ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യത

August 10, 2026
32
പട്ടാമ്പി കൊപ്പത്ത് പന്നിക്ക് വച്ച കെണിയിൽപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു
Kerala

പട്ടാമ്പി കൊപ്പത്ത് പന്നിക്ക് വച്ച കെണിയിൽപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു

August 10, 2026
95
ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
40
Next Post
മാറഞ്ചേരി സ്വദേശിയായ 22 കാരിയെ കാണാതായിട്ട് 5 ദിവസം’പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

മാറഞ്ചേരി സ്വദേശിയായ 22 കാരിയെ കാണാതായിട്ട് 5 ദിവസം'പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

Recent News

ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍

August 10, 2026
8
ടി ജി മോഹൻദാസ് സ്ത്രീകളുടെ മാന്യതയെ ഹനിച്ചു; റിമാൻഡ് റിപ്പോർട്ട് പുറത്ത്

ടി ജി മോഹൻദാസ് സ്ത്രീകളുടെ മാന്യതയെ ഹനിച്ചു; റിമാൻഡ് റിപ്പോർട്ട് പുറത്ത്

August 10, 2026
5
മഹാരാഷ്ട്രയിൽ നടന്ന CBSE തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പെരുമ്പിലാവ് സ്കൂളിലെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മഹാരാഷ്ട്രയിൽ നടന്ന CBSE തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പെരുമ്പിലാവ് സ്കൂളിലെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

August 10, 2026
24
സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു:ചക്രവാതച്ചുഴി രൂപപ്പെട്ടു, ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യത

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു:ചക്രവാതച്ചുഴി രൂപപ്പെട്ടു, ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യത

August 10, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025