• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

എടപ്പാള്‍ നരിപറമ്പില്‍ ഉത്സവത്തോടനുബന്ധിച്ച അക്രമം 4 പേർ പിടിയിൽ

ckmnews by ckmnews
February 3, 2026
in Crime, Local News
A A
എടപ്പാള്‍ നരിപറമ്പില്‍ ഉത്സവത്തോടനുബന്ധിച്ച അക്രമം 4 പേർ പിടിയിൽ
0
SHARES
571
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:നരിപ്പറമ്പിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന സംഘര്‍ഷത്തില്‍ 4 പേരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.വരവ് തടസ്സപ്പെടുത്തിയത് സംബന്ധിച്ച തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.സംഘര്‍ഷത്തിൽ രണ്ട് പേർക്ക് പരിക്കെറ്റിരുന്നു.നരിപ്പറമ്പ് സ്വദേശി മുഫസിൽ(20)തണ്ടലം സ്വദേശി മുഹമ്മദ് നിഹാൽ(22)പോത്തനൂര്‍ സ്വദേശി കേദാർനാഥ്(20)നരിപ്പറമ്പ് സ്വദേശി അല്ലാജ് മൻസൂർ(22)എന്നിവരെയാണ് പൊന്നാനി എസ്‌ഐ ബിബിൻ സിവിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.അറസ്റ്റിലായ 4 പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി സബ് ജയിലിലെക്ക് റിമാൻഡ് ചെയ്തു.അക്രമത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.ഉത്സവ ആഘോഷങ്ങളുമായി ഉണ്ടാകുന്ന തർക്കങ്ങൾ വലിയ അക്രമങ്ങളിലേക്ക് പോകുന്ന സംഭവങ്ങൾ പോലീസ് നിരീക്ഷിച്ചു വരികയാണെന്നും സ്ഥിരമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ആഘോഷ വരവുകൾക്ക് വരും വർഷങ്ങളിൽ അനുമതി നൽകില്ല എന്നും വരവുകൾക്ക് ഇടയിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്ന ആളുകൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കും എന്നും പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ അഷ്‌റഫ്‌ എസ് അറിയിച്ചു.

Related Posts

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
Local News

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

September 22, 2026
61
ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം
Kerala

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

September 22, 2026
29
പൊന്നാനി കോടതി കെട്ടിടം നവീകരിക്കണം: യൂത്ത് കോൺഗ്രസ് നിവേദനം നൽകി
Kerala

പൊന്നാനി കോടതി കെട്ടിടം നവീകരിക്കണം: യൂത്ത് കോൺഗ്രസ് നിവേദനം നൽകി

September 22, 2026
101
പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.
Kerala

പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

September 22, 2026
157
കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി
Kerala

കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

September 22, 2026
196
കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.
Local News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
300
Next Post
സത്യസന്ധതയ്ക്ക് നൂറുമേനി; കളഞ്ഞു കിട്ടിയ പേഴ്സ് തിരികെ നൽകി മൂക്കുതല സ്കൂൾ വിദ്യാർത്ഥികൾ

സത്യസന്ധതയ്ക്ക് നൂറുമേനി; കളഞ്ഞു കിട്ടിയ പേഴ്സ് തിരികെ നൽകി മൂക്കുതല സ്കൂൾ വിദ്യാർത്ഥികൾ

Recent News

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ:ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ:ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു

September 23, 2026
16
പിണറായി വിജയനെതിരായ അന്വേഷണം; SIT രൂപീകരിച്ച് സർക്കാർ, എസ്‌ പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ

പിണറായി വിജയനെതിരായ അന്വേഷണം; SIT രൂപീകരിച്ച് സർക്കാർ, എസ്‌ പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ

September 23, 2026
39
ചങ്ങരംകുളം അതിഥിയിൽ സൗജന്യ സെറിബ്രൽ പാൾസി ക്യാമ്പ് ‘ചുവട്’ സെപ്റ്റംബർ 26-ന് നടക്കും

ചങ്ങരംകുളം അതിഥിയിൽ സൗജന്യ സെറിബ്രൽ പാൾസി ക്യാമ്പ് ‘ചുവട്’ സെപ്റ്റംബർ 26-ന് നടക്കും

September 23, 2026
54
രക്ഷിതാക്കൾക്ക്ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

രക്ഷിതാക്കൾക്ക്ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

September 23, 2026
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025