ചങ്ങരംകുളം :ആലംങ്കോട് പഞ്ചായത്തിലെ പെരുമുക്ക് 18-) വാർഡിൽ ഡിസംബർ 10.ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാർഥി ഷിബു തണ്ടിലായിൽ നമ്മനിർദ്ദേശ പത്രിക നൽകി. പഞ്ചായത്ത് സെക്രട്ടറിക്കാണ് രണ്ടു സെറ്റ് പത്രിക നൽകിയത്.ബിജെപിനേതാകളായ കെകെ സുരേന്ദ്രൻ,കെ ഗോപാലകൃഷ്ണൻ,രവീന്ദ്രൻ ചക്കുത്ത്,കൃഷ്ണൻ പാവിട്ടപ്പുറം, ജെനു പട്ടേരി, അനീഷ് മൂക്കുതല, ബിജു മാന്തടം, മണി പന്താവൂർ, ബിബിൻ കോക്കൂർ, ഹരി ഉദിനുപറമ്പ്,ശിവദാസൻ കൂനത്ത്,എന്നിവരോടൊപ്പമാണ് സ്ഥാനാർഥി പത്രിക നൽകിയത്