• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, February 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സ്ത്രീവേഷം ധരിച്ച് എസ്.ഐ.ആർ ഉദ്യോഗസ്ഥ ചമഞ്ഞെത്തി സ്വർണം കവർന്നയാൾ അറസ്റ്റിൽ

ckmnews by ckmnews
February 1, 2026
in UPDATES
A A
സ്ത്രീവേഷം ധരിച്ച് എസ്.ഐ.ആർ ഉദ്യോഗസ്ഥ ചമഞ്ഞെത്തി സ്വർണം കവർന്നയാൾ അറസ്റ്റിൽ
0
SHARES
981
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരൂർ: ആതവനാട് പൂളമംഗലത്ത് സ്ത്രീവേഷം ധരിച്ച് എസ്.ഐ.ആർ ഉദ്യോഗസ്ഥയെന്ന വ്യാജേനയെത്തി പ്രായമായ സ്‌ത്രീയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. അയൽവാസി ഷാക്കിർ(32) ആണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ ഒന്നോടെയാണ് യുവാവ് സ്ത്രീവേഷത്തിൽ എസ്‌.ഐ.ആർ ഫോമിലെ വിവരങ്ങൾ അന്വേഷിച്ച് വീട്ടിലെത്തിയത്. ആധാർ കാർഡുകൾ എടുക്കാൻ സ്ത്രീ വീടിനകത്തേക്ക് പോയപ്പോൾ പിന്തുടർന്ന പ്രതി ബലം പ്രയോഗിച്ച് മൂന്നുപവന്റെ മാലയും വളയും കവരുകയായിരുന്നു. പരിക്കേറ്റ സ്ത്രീ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൽപകഞ്ചേരി പൊലീസ് അന്വേഷണത്തിനിടെ വീട്ടിലെത്തിയപ്പോൾ പ്രതിയും പൊലീസിനെ സഹായിക്കാനെത്തിയിരുന്നു. ഉദ്യോഗസ്ഥ ചമ‍ഞ്ഞെത്തിയപ്പോൾ കൈയിൽ കരുതിയിരുന്ന പുസ്തകം, സ്വർണം കവർന്ന ശേഷം വെപ്രാളത്തിനിടെ എടുക്കാൻ പ്രതി മറന്നതാണ് തുമ്പായത്. അന്വേഷണത്തിൽ പുസ്തകം ഒരു സ്വകാര്യ സ്ഥാപനത്തിലേതാണെന്ന് കണ്ടെത്തി. സ്ഥാപനത്തിലെത്തി പുസ്തകത്തിലെ കൈയക്ഷരം വച്ച് നടത്തിയ പരിശോധനയിൽ അവിടത്തെ ജീവനക്കാരന്റേതാണെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു

Related Posts

കോക്കൂരിൽ പ്രവർത്തിച്ചു വരുന്ന അൽഫിത്റ പ്രീ സ്കൂൾ പന്ത്രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു
UPDATES

കോക്കൂരിൽ പ്രവർത്തിച്ചു വരുന്ന അൽഫിത്റ പ്രീ സ്കൂൾ പന്ത്രണ്ടാം വാർഷികാഘോഷം സംഘടിപ്പിച്ചു

February 12, 2026
56
എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
UPDATES

എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

February 12, 2026
45
എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ വൻ വിജയമാക്കാനൊരുങ്ങി പൊന്നാനി
UPDATES

എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ വൻ വിജയമാക്കാനൊരുങ്ങി പൊന്നാനി

February 12, 2026
35
ആൽക്കഹോളിക്സ് അനോനിമസ് (AA) ഗ്രൂപ്പിന്റെ പ്രവർത്തനം ചങ്ങരംകുളത്ത് ആരംഭിച്ചു
UPDATES

ആൽക്കഹോളിക്സ് അനോനിമസ് (AA) ഗ്രൂപ്പിന്റെ പ്രവർത്തനം ചങ്ങരംകുളത്ത് ആരംഭിച്ചു

February 12, 2026
65
സംസ്ഥാനത്ത് പൊതുപണിമുടക്ക് ഹര്‍ത്താലായി മാറി’വാഹനങ്ങള്‍ ഓടുന്നില്ല’കടകള്‍ പൂര്‍ണ്ണമായും അടഞ്ഞു’
UPDATES

സംസ്ഥാനത്ത് പൊതുപണിമുടക്ക് ഹര്‍ത്താലായി മാറി’വാഹനങ്ങള്‍ ഓടുന്നില്ല’കടകള്‍ പൂര്‍ണ്ണമായും അടഞ്ഞു’

February 12, 2026
195
ദേശീയ പണിമുടക്ക് തുടങ്ങി, കേരളം സ്തംഭിപ്പിക്കാൻ തൊഴിലാളി സംഘടനകൾ,ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
UPDATES

ദേശീയ പണിമുടക്ക് തുടങ്ങി, കേരളം സ്തംഭിപ്പിക്കാൻ തൊഴിലാളി സംഘടനകൾ,ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

February 12, 2026
329
Next Post
കടലാമ മാത്രമല്ല കേരളത്തിലുള്ളത്, ഇത് പകപോക്കൽ; ബിജെപിയും കോൺഗ്രസും മുസ്ലിം ലീഗും വികസന വിരോധികൾ’; മുഖ്യമന്ത്രി

കടലാമ മാത്രമല്ല കേരളത്തിലുള്ളത്, ഇത് പകപോക്കൽ; ബിജെപിയും കോൺഗ്രസും മുസ്ലിം ലീഗും വികസന വിരോധികൾ’; മുഖ്യമന്ത്രി

Recent News

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ കോടതി ഉത്തരവ് തിങ്കളാഴ്ച

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ കോടതി ഉത്തരവ് തിങ്കളാഴ്ച

February 12, 2026
18
കൊല്ലത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം; അനിയൻ ചേട്ടനെ കൊലപ്പെടുത്തി

കൊല്ലത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം; അനിയൻ ചേട്ടനെ കൊലപ്പെടുത്തി

February 12, 2026
175
‘ഇത് കേരളബന്ദ്; തീവ്രയൂണിയൻ പ്രവർത്തനംവഴി വ്യവസായത്തെ തുരത്തി, ഇപ്പോൾ പൗരന്മാരെ തടവുകാരാക്കുന്നു’

‘ഇത് കേരളബന്ദ്; തീവ്രയൂണിയൻ പ്രവർത്തനംവഴി വ്യവസായത്തെ തുരത്തി, ഇപ്പോൾ പൗരന്മാരെ തടവുകാരാക്കുന്നു’

February 12, 2026
76
കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

February 12, 2026
385
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025