• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സുഹൃത്തിന് മാത്രമല്ല നേതാവിന്റെ നാക്കിനും ലൈസൻസില്ല, എംവിഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി

ckmnews by ckmnews
November 21, 2024
in UPDATES
A A
സുഹൃത്തിന് മാത്രമല്ല നേതാവിന്റെ നാക്കിനും ലൈസൻസില്ല, എംവിഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി
0
SHARES
101
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മോട്ടോർ വാഹന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മുസ്ലിം ലീഗ് നേതാവ്. തളിപ്പറമ്പ് കുറുമാത്തൂർ മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി മണ്ണൻ സുബൈറാണ് എംവിഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ഇയാളുടെ സുഹൃത്ത് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് എംവിഡി പിഴ ഈടാക്കിയിരുന്നു. ഇത് ചോദ്യം ചെയ‌്താണ് സുബൈർ എംവിഡി ടെസ്‌റ്റിംഗ് ഗ്രൗണ്ട് ഓഫീസിലെത്തിയത്. ഉദ്യോഗസ്ഥരെ ‘നീ, എടാ’ എന്നുള്ള വാക്കുകൾ കൊണ്ട് അഭിസംബോധന ചെയ്യുകയും ചെയ്തു. ഉദ്യോഗസ്ഥർ സംയമനം പാലിച്ചെങ്കിലും സുബൈർ അപ്പോഴെല്ലാം തട്ടിക്കയറി ഭീഷണിപ്പെടുത്തി. നിരവധി തവണ ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ച ഇയാൾ വീഡിയോ എടുക്കുകയായിരുന്ന മാദ്ധ്യമപ്രവർത്തകനോടും കയർത്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related Posts

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,
UPDATES

August 27, 2026
73
നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

1.1k
ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

54
ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

152
‘മൂവാറ്റുപുഴയെ ജില്ലയാക്കുന്ന കാര്യം പരിഗണനയിൽ’; ഡീലിമിറ്റേഷൻ കമ്മീഷൻ സർക്കാർ കൊണ്ടുവരും, മുഖ്യമന്ത്രി

23
ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് മരിച്ചു; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു

13
Next Post
പൊന്നാനിയിലെ ജനങ്ങളുടെ ദുരിതങ്ങൾക്ക് നഗരസഭ പരിഹാരം കാണണം: കെ പി നൗഷാദ് അലി

Recent News

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

August 27, 2026
73
നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

August 27, 2026
1.1k
ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

August 27, 2026
54
ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

August 27, 2026
152
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025