• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മൂക്കുതലയില്‍ കണ്ണേങ്കാവ് ഉത്സവത്തിനിടെ സംഘര്‍ഷം’കല്ലേറില്‍ പോലീസുകാരന് പരിക്ക്

ckmnews by ckmnews
January 17, 2026
in UPDATES
A A
മൂക്കുതലയില്‍ കണ്ണേങ്കാവ് ഉത്സവത്തിനിടെ സംഘര്‍ഷം’കല്ലേറില്‍ പോലീസുകാരന് പരിക്ക്
0
SHARES
2.6k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മൂക്കുതലയില്‍ കണ്ണേങ്കാവ് ഉത്സവത്തിനിടെ സംഘര്‍ഷം.മൂക്കുതല മാക്കാലി ഭാഗത്ത് പുലര്‍ച്ചെ ഉണ്ടായ വരവുകള്‍ക്കിടെയാണ് ഇരുവിഭാഗം സംഘര്‍ഷം ഉണ്ടായത്.സംഘര്‍ഷം ഒഴിവാക്കുന്നതിനിടെ കല്ലേറില്‍ പോലീസുകാരന് പരിക്കേറ്റു.സുജിത്ത് എന്ന പോലീസുകാരനാണ് കല്ലേറില്‍ പരിക്കേറ്റത്.തലക്ക് പൊട്ടലേറ്റ സുജിത്തിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.സംഭവത്തില്‍ ഏതാനും പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തില്‍ പോലീസ് വലിയ സുരക്ഷ ഒരുക്കിയിരുന്നു

Related Posts

തുയ്യം ഗവ. എൽ.പി. സ്കൂളിലെ മുന്‍ അധ്യാപിക പൂക്കരത്തറമതിലകത്ത് താഴത്തേതിൽമാധവിക്കുട്ടി നിര്യാതനായി
UPDATES

July 2, 2026
71
ചങ്ങരംകുളത്ത് ഫ്രൂട്ട്സ് കച്ചവടം ചെയ്തിരുന്ന കോക്കൂർ സ്വദേശി രവി നിര്യാതനായി

949
നാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

39
കാഫിർ സ്ക്രീൻഷോട്ട് കേസ്: MSF നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി SIT

48
നാടകീയം, ഉജ്ജ്വലം; എക്‌സ്ട്രാ ടൈമില്‍ വിജയ ഗോള്‍; സെനഗലിനെ തകര്‍ത്ത് ബെല്‍ജിയം’കോംഗോയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍

61
മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി ഹംസ നിര്യാതനായി

63
Next Post
മലപ്പുറത്ത് 14കാരിയെ 16 കാരൻ കൊന്നത് പീഡനവിവരം പുറത്ത് പറയുമെന്ന് പറഞ്ഞപ്പോൾ

Recent News

തുയ്യം ഗവ. എൽ.പി. സ്കൂളിലെ മുന്‍ അധ്യാപിക പൂക്കരത്തറമതിലകത്ത് താഴത്തേതിൽമാധവിക്കുട്ടി നിര്യാതനായി

തുയ്യം ഗവ. എൽ.പി. സ്കൂളിലെ മുന്‍ അധ്യാപിക പൂക്കരത്തറമതിലകത്ത് താഴത്തേതിൽമാധവിക്കുട്ടി നിര്യാതനായി

July 2, 2026
71
ചങ്ങരംകുളത്ത് ഫ്രൂട്ട്സ് കച്ചവടം ചെയ്തിരുന്ന കോക്കൂർ സ്വദേശി രവി നിര്യാതനായി

ചങ്ങരംകുളത്ത് ഫ്രൂട്ട്സ് കച്ചവടം ചെയ്തിരുന്ന കോക്കൂർ സ്വദേശി രവി നിര്യാതനായി

July 2, 2026
949
എടപ്പാൾ തുയ്യം പോക്കണ്ടത് താമസിക്കുന്ന കൊട്ടാരപ്പാട്ടിൽ ശങ്കരൻ കുട്ടി നായർ നിര്യാതനായി

27
ഡോക്ടേഴ്സ് ഡേ യുടെ ഭാഗമായി ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ഡോക്ടർമാരെ ആദരിച്ചു

95
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025