• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, February 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മലപ്പുറത്ത് കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; പതിനാറുകാരൻ കസ്റ്റഡിയിൽ

ckmnews by ckmnews
January 16, 2026
in UPDATES
A A
മലപ്പുറത്ത് കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; പതിനാറുകാരൻ കസ്റ്റഡിയിൽ
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം കരുവാരക്കുണ്ടിൽ കാണാതായ പതിനാലുകാരിയുടെമൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി.പാണ്ടിക്കാട് തൊടികപ്പലം റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തു എത്തി പരിശോധന നടത്തുന്നു. ഇന്നലെയാണ് പെൺകുട്ടിയെ കാണാതായത്. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സ്കൂൾ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം. സംഭവത്തില്‍ പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 16 കാരൻ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്. കഴുത്ത് ഞരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പൊലീസിനോട് പറഞ്ഞു.

Related Posts

എസ്‌ഐടി നടപടിയിൽ അസ്വാഭാവികതയില്ല; എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി- അടൂർ പ്രകാശ്
UPDATES

എസ്‌ഐടി നടപടിയിൽ അസ്വാഭാവികതയില്ല; എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി- അടൂർ പ്രകാശ്

February 7, 2026
13
ഫെബ്രുവരി 12 ലെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറിയേക്കും; പൂർണ പിന്തുണയുമായി സിപിഎം
UPDATES

ഫെബ്രുവരി 12 ലെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറിയേക്കും; പൂർണ പിന്തുണയുമായി സിപിഎം

February 7, 2026
24
റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ പിഴത്തീരുവ ഒഴിവാക്കി അമേരിക്ക; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്
UPDATES

റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ പിഴത്തീരുവ ഒഴിവാക്കി അമേരിക്ക; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്

February 7, 2026
46
എആര്‍ റഹ്മാൻ – മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? 29 വര്‍ഷങ്ങള്‍ക്ക് ശേഷം..
UPDATES

എആര്‍ റഹ്മാൻ – മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? 29 വര്‍ഷങ്ങള്‍ക്ക് ശേഷം..

February 7, 2026
74
13 കാരിയായ മകളെ പീഡിപ്പിച്ച പിതാവ് 17വർഷത്തിനുശേഷം അറസ്റ്റിൽ
UPDATES

13 കാരിയായ മകളെ പീഡിപ്പിച്ച പിതാവ് 17വർഷത്തിനുശേഷം അറസ്റ്റിൽ

February 7, 2026
146
മൊബൈൽ കാണാതായത് വഴിത്തിരിവായി; വിദ്യാർത്ഥിയെ ലഹരിക്ക് അടിമയാക്കി സ്വർണം തട്ടി സഹോദരങ്ങൾ അറസ്റ്റിൽ
UPDATES

മൊബൈൽ കാണാതായത് വഴിത്തിരിവായി; വിദ്യാർത്ഥിയെ ലഹരിക്ക് അടിമയാക്കി സ്വർണം തട്ടി സഹോദരങ്ങൾ അറസ്റ്റിൽ

February 7, 2026
311
Next Post
മൂക്കുതലയില്‍ കണ്ണേങ്കാവ് ഉത്സവത്തിനിടെ സംഘര്‍ഷം’കല്ലേറില്‍ പോലീസുകാരന് പരിക്ക്

മൂക്കുതലയില്‍ കണ്ണേങ്കാവ് ഉത്സവത്തിനിടെ സംഘര്‍ഷം'കല്ലേറില്‍ പോലീസുകാരന് പരിക്ക്

Recent News

തിരുവല്ല സ്പായിലെ ബലാത്സംഗക്കേസ്; പൊലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടെന്ന് സംശയം, അന്വേഷണം പൊലീസിലേക്കും

തിരുവല്ല സ്പായിലെ ബലാത്സംഗക്കേസ്; പൊലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടെന്ന് സംശയം, അന്വേഷണം പൊലീസിലേക്കും

February 7, 2026
28
എസ്‌ഐടി നടപടിയിൽ അസ്വാഭാവികതയില്ല; എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി- അടൂർ പ്രകാശ്

എസ്‌ഐടി നടപടിയിൽ അസ്വാഭാവികതയില്ല; എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി- അടൂർ പ്രകാശ്

February 7, 2026
13
ഫെബ്രുവരി 12 ലെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറിയേക്കും; പൂർണ പിന്തുണയുമായി സിപിഎം

ഫെബ്രുവരി 12 ലെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറിയേക്കും; പൂർണ പിന്തുണയുമായി സിപിഎം

February 7, 2026
24
അങ്കണവാടി ഹെൽപ്പർ തസ്‌തികയിലേക്ക് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

അങ്കണവാടി ഹെൽപ്പർ തസ്‌തികയിലേക്ക് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

February 7, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025