• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെരുമ്പിലാവില്‍ ഓടി കൊണ്ടിരിക്കെ ഹോണ്ടായ് ഐ റ്റ്വൻൻ്റി കാറിന് തീപിടിച്ചു.

ckmnews by ckmnews
January 16, 2026
in UPDATES
A A
പെരുമ്പിലാവില്‍ ഓടി കൊണ്ടിരിക്കെ ഹോണ്ടായ് ഐ റ്റ്വൻൻ്റി കാറിന് തീപിടിച്ചു.
0
SHARES
148
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരുമ്പിലാവ്:ഓടി കൊണ്ടിരിക്കെ ഹോണ്ടായ് ഐ റ്റ്വൻൻ്റി കാറിന് തീപിടിച്ചു.പെരുമ്പിലാവ് സെൻററിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ്
അപകടം നടന്നത്.കാറിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാർ കാർ നിർത്തി ഇറങ്ങിയോടിയതിനാൽ കാറിൽ ഉണ്ടായിരുന്ന അഞ്ചു പേരും പരിക്കേൽക്കാതെ
രക്ഷപ്പെട്ടു.സമീപത്തുണ്ടായിരുന്നവർ ഭാഗികമായി തീ അണച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുന്നംകുളത്തു നിന്നും
ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണ്ണമായി അണച്ചു.കൊച്ചി എയർപോർട്ടിൽ നിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന കുടുംബമാണ് കാറിൽ ഉണ്ടായിരുന്നത്.കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തി.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അൻവർ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രഞ്ജിത്ത്, ജിഷ്ണു , ടോണി, നവാസ്, ശരത്
എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് സ്ഥലത്തെത്തിയത്.സംഭവമറിഞ്ഞ് ഹൈവേ പോലീസും കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു

Related Posts

കൊല്ലത്ത് ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു;പുരോഹിതന്‍ അറസ്റ്റില്‍
UPDATES

July 4, 2026
6
കടിച്ചുതൂങ്ങണമെന്ന യാതൊരു ആഗ്രഹവും ഇല്ല’; അമ്മ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് രമേഷ് പിഷാരടി

ജെസിഐ ക്ക് കീഴിലെ ജെക്കോം’എടപ്പാൾ ടേബിളിന്റെ 5 മത്തെ ഭാരവാഹികളുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങ് പന്താവൂരില്‍ നടന്നു

3
കനത്ത മഴ; തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

July 3, 2026
140
മന്ത്രവാദം ജയിക്കുമോ മെസ്സിയുടെ മാന്ത്രികത ജയിക്കുമോ;ചര്‍ച്ചയായി ഘാനയുടെ കുമ്പിടിയുടെ പ്രവചനം

98
തൃശൂരിൽ കോൾപ്പാടത്ത് ബോട്ട് മുങ്ങി; രണ്ടുപേരെ കാണാതായി,മൂന്നുപേർ നീന്തിക്കയറി

89
Next Post
കണ്ണേങ്കാവ് പൂരം’ഉച്ചക്ക് ശേഷം എരമംഗലം റോഡില്‍ ഗതാഗത നിയന്ത്രണം’സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ് ഉത്സവത്തിന് എത്തരുതെന്ന് പോലീസ്

കണ്ണേങ്കാവ് പൂരം'ഉച്ചക്ക് ശേഷം എരമംഗലം റോഡില്‍ ഗതാഗത നിയന്ത്രണം'സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ് ഉത്സവത്തിന് എത്തരുതെന്ന് പോലീസ്

Recent News

കൊല്ലത്ത് ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു;പുരോഹിതന്‍ അറസ്റ്റില്‍

കൊല്ലത്ത് ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു;പുരോഹിതന്‍ അറസ്റ്റില്‍

July 4, 2026
6
കടിച്ചുതൂങ്ങണമെന്ന യാതൊരു ആഗ്രഹവും ഇല്ല’; അമ്മ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് രമേഷ് പിഷാരടി

കടിച്ചുതൂങ്ങണമെന്ന യാതൊരു ആഗ്രഹവും ഇല്ല’; അമ്മ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് രമേഷ് പിഷാരടി

July 4, 2026
6
ജെസിഐ ക്ക് കീഴിലെ ജെക്കോം’എടപ്പാൾ ടേബിളിന്റെ 5 മത്തെ ഭാരവാഹികളുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങ് പന്താവൂരില്‍ നടന്നു

ജെസിഐ ക്ക് കീഴിലെ ജെക്കോം’എടപ്പാൾ ടേബിളിന്റെ 5 മത്തെ ഭാരവാഹികളുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങ് പന്താവൂരില്‍ നടന്നു

July 4, 2026
3
കനത്ത മഴ; തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കനത്ത മഴ; തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

July 3, 2026
140
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025