• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കണ്ണേങ്കാവ് പൂരം’ഉച്ചക്ക് ശേഷം എരമംഗലം റോഡില്‍ ഗതാഗത നിയന്ത്രണം’സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ് ഉത്സവത്തിന് എത്തരുതെന്ന് പോലീസ്

ckmnews by ckmnews
January 16, 2026
in UPDATES
A A
കണ്ണേങ്കാവ് പൂരം’ഉച്ചക്ക് ശേഷം എരമംഗലം റോഡില്‍ ഗതാഗത നിയന്ത്രണം’സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ് ഉത്സവത്തിന് എത്തരുതെന്ന് പോലീസ്
0
SHARES
480
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കരിങ്കാളി വരവുകള്‍ കൊണ്ട് പ്രശസ്ഥമായ കണ്ണേങ്കാവ് പൂരം ഇന്ന് നടക്കും.പതിനായിരങ്ങള്‍ ഒഴുകിയെത്തുന്ന പൂരത്തിന് ഇത്തവണ 2000 ത്തിലതികം കരിങ്കാളികള്‍ വഴിപാട് ആയി എത്തും.ഉച്ചക്ക് ശേഷം എരമംഗലം റോഡില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഉത്സവത്തിന്റെ സുഖമമായ നടത്തിപ്പിനും സുരക്ഷക്കുമായി കനത്ത പോലീസ് സുരക്ഷയും പോലീസ് ഒരുക്കിയിട്ടുണ്ട്.വലിയ ജനത്തിരക്ക് അനുഭവപ്പെടുന്നതിനാല്‍ സ്വര്‍ണ്ണാഭരണങ്ങളോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ ഉത്സവം കാണാന്‍ വരുന്നവര്‍ ധരിക്കരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും കുട്ടികളെ കൈവിടാതെ സൂക്ഷിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.വൈകിയിട്ട് നടക്കുന്ന വെടിക്കെട്ടിന് അനുമതി കൂടി ലഭിച്ചതോടെ ഉത്സവം ഇത്തവണ കളറാക്കാനുള്ള ഒരുക്കത്തിലാണ് ഉത്സവ പ്രേമികള്‍.ലോകത്ത് എവിടെയും ഉത്സവം കാണാന്‍ സിഎന്‍ടിവി വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഉത്സവ പറമ്പില്‍ സ്ഥാപിച്ച ബിഗ് സ്ക്രീനിലും വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ഉത്സവ ദൃശ്യങ്ങള്‍ ആസ്വദിക്കാനാവും

Related Posts

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം
UPDATES

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

September 21, 2026
283
ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി
UPDATES

ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി

September 21, 2026
44
മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി
UPDATES

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

September 21, 2026
173
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

September 21, 2026
55
മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം
UPDATES

മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

September 21, 2026
51
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്
UPDATES

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

September 21, 2026
8
Next Post
കഞ്ചാവ് ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി; കോഴിക്കോട് ബീച്ചിൽ യുവാവ് പിടിയിൽ

കഞ്ചാവ് ഉണക്കാനിട്ടു, കൂടെ കിടന്നുറങ്ങി; കോഴിക്കോട് ബീച്ചിൽ യുവാവ് പിടിയിൽ

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
225
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
87
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
216
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
216
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025