• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പൊന്നാനി കേന്ദ്രീകരിച്ച് ‘കർമ്മ സൈക്ലിങ് ക്ലബ് ‘ രൂപീകരിച്ചു

ckmnews by ckmnews
November 20, 2024
in Kerala
A A
പൊന്നാനി കേന്ദ്രീകരിച്ച് ‘കർമ്മ സൈക്ലിങ് ക്ലബ് ‘ രൂപീകരിച്ചു
0
SHARES
106
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലെ സൈക്ലിസ്റ്റുകളെ ഉൾപ്പെടുത്തിക്കൊണ്ട് പൊന്നാനി കേന്ദ്രീകരിച്ചു കൊണ്ട് ‘കർമ്മ സൈക്ലിങ് ക്ലബ്’ രൂപീകരിച്ചു. വർദ്ധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങൾ തടയാനായി കൃത്യമായ വ്യായാമം ശീലമാക്കുക, യുവാക്കളെ മയക്കു മരുന്ന് ഉപയോഗം, മദ്യപാനം തുടങ്ങിയ ദുശീലങ്ങളിൽ നിന്ന് അകറ്റി നിർത്തുക,സ്കൂ‌ൾ വിദ്യാർത്ഥികൾക്ക് സ്‌കൂൾ കേന്ദ്രീകരിച്ച് ഈ കാലഘട്ടത്തിൽ സൈക്ലിംഗ് നടത്തുന്നതിൻ്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക. എന്നിവയാണ് ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങൾ എന്ന് ക്ലബ് ഭാരവാഹികളായ, ഷിജിത്ത് ചുങ്കത്ത്, അജ്‌മൽ ഹുസൈൻ, സന്ദേശ് ചേന്നംകുളം, റെജി അഹല്യ, സന്തോഷ് മേനോൻ എന്നിവർ അറിയിച്ചു.

Related Posts

കൊച്ചി മെട്രോയല്ല, ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’; പേര് മാറ്റത്തിന് ശിപാർശ സമർപ്പിച്ച് കെഎംആർഎൽ
Kerala

കൊച്ചി മെട്രോയല്ല, ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’; പേര് മാറ്റത്തിന് ശിപാർശ സമർപ്പിച്ച് കെഎംആർഎൽ

August 20, 2026
4
അറസ്റ്റ് പതിനായിരത്തിലധികം; ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ പിടിച്ചത് 8 കിലോ എംഡിഎംഎ, ആയിരം കിലോ കഞ്ചാവ്
Kerala

അറസ്റ്റ് പതിനായിരത്തിലധികം; ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ പിടിച്ചത് 8 കിലോ എംഡിഎംഎ, ആയിരം കിലോ കഞ്ചാവ്

August 20, 2026
3
ഗുരുവായൂരിൽ വിവാഹ മാമാങ്കം; നടക്കാൻ പോകുന്നത് റെക്കാർഡ് വിവാഹങ്ങൾ
Kerala

ഗുരുവായൂരിൽ വിവാഹ മാമാങ്കം; നടക്കാൻ പോകുന്നത് റെക്കാർഡ് വിവാഹങ്ങൾ

August 20, 2026
269
വീണ്ടും മഴ കനക്കുന്നു; ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

വീണ്ടും മഴ കനക്കുന്നു; ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

August 20, 2026
100
മത്സ്യത്തൊഴിലാളികൾക്കുള്ള പഞ്ഞമാസ ആശ്വാസ പദ്ധതി, സർക്കാർ തുക നൽകും; പട്ടിക സമർപ്പിക്കാൻ മത്സ്യ ഭവനുകൾക്ക് നിർദേശം
Kerala

മത്സ്യത്തൊഴിലാളികൾക്കുള്ള പഞ്ഞമാസ ആശ്വാസ പദ്ധതി, സർക്കാർ തുക നൽകും; പട്ടിക സമർപ്പിക്കാൻ മത്സ്യ ഭവനുകൾക്ക് നിർദേശം

August 20, 2026
48
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, ചെലവ് കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ: അനുവദിക്കില്ലെന്ന് വിജയ്
Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, ചെലവ് കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ: അനുവദിക്കില്ലെന്ന് വിജയ്

August 20, 2026
300
Next Post
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക് നവംബർ 23ന് നടക്കും

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക് നവംബർ 23ന് നടക്കും

Recent News

ചങ്ങരംകുളം ഡി ആർ എസ് നോളജ് സിറ്റിയിൽ ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം ഡി ആർ എസ് നോളജ് സിറ്റിയിൽ ഓണാഘോഷം സംഘടിപ്പിച്ചു

August 21, 2026
42
ചങ്ങരംകുളം സമസ്ത കോഡിനേഷൻ കമ്മറ്റി നടത്തുന്ന നബിദിന റാലി ശനിയാഴ്ച നടക്കും

ചങ്ങരംകുളം സമസ്ത കോഡിനേഷൻ കമ്മറ്റി നടത്തുന്ന നബിദിന റാലി ശനിയാഴ്ച നടക്കും

August 21, 2026
60
ഹരിതകർമ സേനാംഗങ്ങൾക്ക് ഓണക്കോടിയുമായി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക്

ഹരിതകർമ സേനാംഗങ്ങൾക്ക് ഓണക്കോടിയുമായി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക്

August 21, 2026
62
നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം, കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട്; വിജയ് ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം, കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട്; വിജയ് ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

August 21, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025