വെളിയങ്കോട് സ്കൂൾപടി ഐനിക്കൽ ഹൗസില്‍ ഹംസ(85)നിര്യാതനായി.ഭാര്യ.പാത്തുകുട്ടി.മക്കൾ: നദീർ, നിഷിൽ (ചെയർമാൻ എസ്എംസി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വെളിയങ്കോട്. പരിശീലകൻ, മിസ്റ്റർ യൂണിഫിറ്റ് ജിം വെളിയങ്കോട്),നൗഫൽ, നൗഷാൽ, നബിൽ നൗഷാജ. മരുമക്കൾ: മറിയ, ഷാലിത, ഷബ്ന,റമീസ്, ഷഹർബാനു.







