ചങ്ങരംകുളം:മാന്തടത്ത് താമസിച്ചിരുന്ന കിഴക്കൂട്ട് വളപ്പില്‍ അബ്ദുല്‍ സലാം(70) നിര്യാതനായി.ദീര്‍ഘകാലം ചങ്ങരംകുളം മാര്‍ക്കറ്റില്‍ കോഴി കച്ചവടം നടത്തിയിരുന്നു.കബറടക്കം കാലത്ത് 8.30ന് ആലംകോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍.ഭാര്യ മറിയക്കുട്ടി.മക്കള്‍.അന്‍വര്‍,അഷറഫ്,അര്‍ഷാദ്,റഹീന.മരുമക്കള്‍,അസീന,ലുബ്ന,നാഫിയ







