No Result
View All Result
ചങ്ങരംകുളം:കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 11 വൈകുന്നേരം 4 മണിക്ക് കാണിയില്‍ ശ്രീനിവാസൻ അനുസ്മരണം നടക്കും.സംവിധായകനും തിരക്കഥാകൃത്തുമായ പിജി പ്രേംലാൽ അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും.തുടർന്ന് ശ്രീനിവാസൻ അഭിനയിച്ച് ‘ആത്മകഥ‘എന്ന സിനിമ പ്രദർശിപ്പിക്കും.
No Result
View All Result