• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കെ.പി.എസ്.എ എടപ്പാൾ ഏരിയ കിഡ്‌സ് ഫെസ്റ്റ് 2026 ജനുവരി 9, 10 തീയതികളിൽ നടക്കും

ckmnews by ckmnews
January 8, 2026
in UPDATES
A A
കെ.പി.എസ്.എ എടപ്പാൾ ഏരിയ കിഡ്‌സ് ഫെസ്റ്റ് 2026 ജനുവരി 9, 10 തീയതികളിൽ നടക്കും
0
SHARES
133
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കേരളത്തിലെ അൺഎയ്‌ഡഡ് സ്‌കൂളുകളുടെ സംഘടനയായ കേരള പ്രൈവറ്റ് സ്‌കൂൾസ് അസോസിയേഷൻ (കെ.പി.എസ്.എ) എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഡ്‌സ് ഫെസ്റ്റ് 2026 ജനുവരി 9,10 തീയതികളിൽ വളയംകുളം എം.വി.എം.റെസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്‌കൂൾ ക്യാമ്പസിൽ സംഘടിപ്പിക്കും.എടപ്പാൾ മേഖലയിലെ 17 ഓളം അൺഎയ്‌ഡഡ് സ്‌കൂളുകളിൽ നിന്നായി ആയിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന ദ്വിദിന മേള കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ,ആത്മവിശ്വാസം,നേതൃത്വഗുണങ്ങൾ എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് നടത്തുന്നത്.പാട്ട്,നൃത്തം,ചിത്രരചന,സാഹിത്യ മത്സരങ്ങൾ,സൃഷ്ടിപരമായ അവതരണങ്ങൾ തുടങ്ങിയവ ഉൾപ്പെടെ രണ്ട് കാറ്റഗറികളിലായി 120ൽ പരം വൈവിധ്യമാർന്ന മത്സരങ്ങൾ കിഡ്‌സ് ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും.പഠനത്തോടൊപ്പം കലയ്ക്കും വ്യക്തിത്വവികസനത്തിനും പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.കിഡ്‌സ് ഫെസ്റ്റിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. എ.പി. സ്മിജി നിർവഹിക്കും.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആസിയ ഇബ്രാഹീം മുഖ്യാതിഥിയായിരിക്കും.കെ.പി.എസ്.എ സംസ്ഥാന പ്രസിഡൻ്റ് പി.പി. യൂസഫലി മുഖ്യപ്രഭാഷണം നടത്തും.സമ്മേളനത്തിൽ വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ,സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികൾ,അധ്യാപകർ,രക്ഷിതാക്കൾ എന്നിവർ പങ്കെടുക്കും.
കെ.പി.എസ്.എ അംഗ സ്‌കൂളുകൾ തമ്മിലുള്ള ഐക്യവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്ന വേദിയാകുന്നതോടൊപ്പം കുട്ടികളുടെ കലാപരവും സാംസ്‌കാരികവുമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമായിരിക്കും കിഡ്‌സ് ഫെസ്റ്റ് 2026 എന്നും സംഘാടകർ അറിയിച്ചു.കിഡ്‌സ് ഫെസ്റ്റ് സംബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ പി.ജെ.മുജീബ്‌റഹ്മാൻ,ടി.ഐ. നിധീഷ്,എ.പി.അഷ്‌റഫ്, ജയൻ കമ്പരത്ത്, വാരിയത്ത് മുഹമ്മദ് അലി,കുഞ്ഞിമുഹമ്മദ് പന്താവൂർ, റഷീദ് കരികപ്പാറ എന്നിവർ പങ്കെടുത്തു.

Related Posts

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും
UPDATES

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

August 24, 2026
3.4k
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

August 24, 2026
72
ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
117
“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം
UPDATES

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

August 24, 2026
39
പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരൻ മരിച്ചു
UPDATES

പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരൻ മരിച്ചു

August 24, 2026
99
കോൺഗ്രസ്‌ നരണിപ്പുഴ ജിസിസിയും,ഇന്ദിരാജി ക്ലബ്ബും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു
UPDATES

കോൺഗ്രസ്‌ നരണിപ്പുഴ ജിസിസിയും,ഇന്ദിരാജി ക്ലബ്ബും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു

August 24, 2026
54
Next Post
‘സരിഗ സ്മൃതി’കരീം സരിഗ അനുസ്മരണവും ഗാനാഞ്ജലിയും ശനിയാഴ്ച നടക്കും

'സരിഗ സ്മൃതി'കരീം സരിഗ അനുസ്മരണവും ഗാനാഞ്ജലിയും ശനിയാഴ്ച നടക്കും

Recent News

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

August 24, 2026
62
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
96
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
105
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025