• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പടിഞ്ഞാറങ്ങാടി കുന്നമുച്ചിയില്‍ ആറാം ക്ളാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ckmnews by ckmnews
January 5, 2026
in UPDATES
A A
പടിഞ്ഞാറങ്ങാടി കുന്നമുച്ചിയില്‍ ആറാം ക്ളാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
0
SHARES
3.5k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:വട്ടേനാട് ജി.വി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർഥിനിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പടിഞ്ഞാറങ്ങാടി കുന്നമുച്ചി സ്വദേശി ആയിഷ ഹൈഫ (11) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.​കുട്ടിയുടെ മൂത്ത സഹോദരിയും ഇതേ വിദ്യാലയത്തിൽ പത്താം തരത്തിൽ പഠിക്കുന്ന ഫാത്തിമ ഹിബയും ഉമ്മ ജമീലയും കൂടി വീടിന് പുറത്തേക്ക് പോയി തിരിച്ചുവന്ന സമയത്താണ് സംഭവം. അടുക്കളയിൽ കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പിതാവ് പുളിക്കൽ അലി മോൻ വിദേശത്താണ്.പിതാവ് തിങ്കളാഴ്ച നാട്ടിലെത്തുമെന്നാണ് അറിയുന്നത്.മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Related Posts

ചങ്ങരംകുളത്ത് മത്സ്യകച്ചവടത്തിനിടെ പൊന്നാനി സ്വദേശിക്ക് വെട്ടേറ്റ സംഭവം’പ്രതി അറസ്റ്റില്‍
UPDATES

ചങ്ങരംകുളത്ത് മത്സ്യകച്ചവടത്തിനിടെ പൊന്നാനി സ്വദേശിക്ക് വെട്ടേറ്റ സംഭവം’പ്രതി അറസ്റ്റില്‍

November 6, 2026
1.3k
ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു.
UPDATES

ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു.

November 6, 2026
58
കര്‍ഷകര്‍ക്കിനി ആശ്വാസം’ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡ് നിര്‍മ്മാണത്തിന് 8കോടിയുടെ ഭരണാനുമതി
UPDATES

കര്‍ഷകര്‍ക്കിനി ആശ്വാസം’ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡ് നിര്‍മ്മാണത്തിന് 8കോടിയുടെ ഭരണാനുമതി

November 6, 2026
89
നിർമലം ക്യാമ്പയിൻ പെരുമ്പടപ്പ് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
UPDATES

നിർമലം ക്യാമ്പയിൻ പെരുമ്പടപ്പ് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

November 6, 2026
24
അഭിറാമിന്റെ മരണം: പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മറ്റൊരിടത്ത്; മഴ പെയ്തതോടെ പദ്ധതി പാളി
UPDATES

അഭിറാമിന്റെ മരണം: പ്രതികള്‍ മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മറ്റൊരിടത്ത്; മഴ പെയ്തതോടെ പദ്ധതി പാളി

November 6, 2026
202
എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു
UPDATES

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു

November 5, 2026
45
Next Post
ചങ്ങരംകുളം മാന്തടത്ത് നിന്ന് 15കാരനെകാണാതായി

ചങ്ങരംകുളം മാന്തടത്ത് നിന്ന് 15കാരനെകാണാതായി

Recent News

കേരളത്തിൽ മഴ മുന്നറിയിപ്പ് നീട്ടി, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ മഴ മുന്നറിയിപ്പ് നീട്ടി, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

November 6, 2026
7
കെ.പി. നൗഷാദലി എം.എൽ.എയുടെ ചങ്ങരംകുളം ഓഫീസ് ഉദ്ഘാടനം 14-ന്; മുനവ്വറലി തങ്ങൾ നിർവഹിക്കും

കെ.പി. നൗഷാദലി എം.എൽ.എയുടെ ചങ്ങരംകുളം ഓഫീസ് ഉദ്ഘാടനം 14-ന്; മുനവ്വറലി തങ്ങൾ നിർവഹിക്കും

November 6, 2026
14
കൊച്ചിയിൽ യുവനടി ഉൾപ്പെട്ട മർദ്ദനക്കേസ്; പരാതിക്കാരനായ ഡോക്‌ടർക്കെതിരെ ബലാത്സംഗക്കേസ്

കൊച്ചിയിൽ യുവനടി ഉൾപ്പെട്ട മർദ്ദനക്കേസ്; പരാതിക്കാരനായ ഡോക്‌ടർക്കെതിരെ ബലാത്സംഗക്കേസ്

November 6, 2026
25
ബെംഗളൂരുവിനെ നടുക്കി കൊലപാതക പരമ്പര; ദാമ്പത്യ പ്രശ്‌നത്തിന്റെ പേരില്‍ ഭാര്യയടക്കം 7 പേരെ കൊലപ്പെടുത്തി ടാക്‌സി ഡ്രൈവര്‍

ബെംഗളൂരുവിനെ നടുക്കി കൊലപാതക പരമ്പര; ദാമ്പത്യ പ്രശ്‌നത്തിന്റെ പേരില്‍ ഭാര്യയടക്കം 7 പേരെ കൊലപ്പെടുത്തി ടാക്‌സി ഡ്രൈവര്‍

November 6, 2026
159
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025