• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

ശുഭ പ്രതീക്ഷയിലാണ്; നാടിന് നല്ലതുണ്ടാകുന്ന തീരുമാനം ഉണ്ടാകണമെന്നാണ് പ്രാർത്ഥന’; രാഹുൽ മാങ്കൂട്ടത്തിൽ

ckmnews by ckmnews
November 20, 2024
in Politics
A A
ശുഭ പ്രതീക്ഷയിലാണ്; നാടിന് നല്ലതുണ്ടാകുന്ന തീരുമാനം ഉണ്ടാകണമെന്നാണ് പ്രാർത്ഥന’; രാഹുൽ മാങ്കൂട്ടത്തിൽ
0
SHARES
44
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ ശുഭ പ്രതീക്ഷയിലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. മണപ്പുള്ളിക്കാവ് ക്ഷേത്രത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. പൊതുജീവിതത്തിൽ ആയാലും വ്യക്തി ജീവിതത്തിൽ ആയാലും വളരെ പ്രധാനപ്പെട്ട ദിവസമാണിന്ന് എന്ന് രാഹുൽ പറഞ്ഞു.തികഞ്ഞ വിജയപ്രതീക്ഷയിൽ തന്നെയാണെന്നും എല്ലാബൂത്തുകളിലും നേരിൽ എത്താൻ ശ്രമിക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇന്നത്തെ പ്രാർത്ഥന നാടിന് നന്മ ഉണ്ടാകുന്ന കാര്യങ്ങൾ സംഭവിക്കണേ എന്നാണ്. ഇരട്ട വോട്ട് തടയുമെന്ന് മന്ത്രി ഇന്നലെ ആയിരുന്നില്ല പറയേണ്ടിയിരുന്നത്. ഇന്ന് വോട്ട് തടയുമെന്ന് പറയുന്നതിലെ യുക്തി മനസിലാകുന്നില്ലെന്ന് രാഹുൽ പറഞ്ഞു. ഇരട്ടവോട്ടിൽ നടപടി സ്വീകരിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് രാഹുൽ പറഞ്ഞു.എൽഡിഎഫ് പരസ്യം ഹരികൃഷ്ണൻസ് സിനിമ പോലെയായെന്ന് രാഹുൽ പരിഹസിച്ചു. ചില പത്രങ്ങളിൽ ഒരു പരസ്യം മറ്റ് പത്രങ്ങളിൽ മറ്റ് പരസ്യങ്ങൾ. എന്ത് വിവാദം ഉണ്ടാക്കിയാലും അത് തിരഞ്ഞെടുപ്പിനെ ബാധിക്കാൻ പോകുന്നില്ല. ജനങ്ങൾ ഒരു തീരുമാനം എടുത്തിട്ടുണ്ട്. പോളിംഗ് ശതമാനം ഉയരേണ്ടതാണ്. ബിജെപി കേന്ദ്രങ്ങളിൽ പ്രചാരണത്തിന് പോയപ്പോൾ ആളുകൾ വോട്ട് ചെയ്യുന്നുന്നില്ല എന്ന് പറഞ്ഞിരുന്നുവെന്ന് രാഹുൽ പറഞ്ഞു. എന്തായാലും മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

Related Posts

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’
Kerala

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

September 22, 2026
7
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു
Kerala

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
140
‘കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം പിന്തുണ ലഭിക്കുന്നു’; UDF സർക്കാരിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
Kerala

‘കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം പിന്തുണ ലഭിക്കുന്നു’; UDF സർക്കാരിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

September 17, 2026
187
ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC
Kerala

ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC

September 5, 2026
121
‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ
Kerala

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

August 13, 2026
32
മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം
Kerala

മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം

August 6, 2026
147
Next Post
വിരളിപ്പുറത്ത് അവറാൻ ഹാജിയുടെ മകൻ സലീം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

വിരളിപ്പുറത്ത് അവറാൻ ഹാജിയുടെ മകൻ സലീം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Recent News

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
4
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
2
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
9
ഗ്യാനേഷ് കുമാർ രാജി വെക്കണം’: പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും

ഗ്യാനേഷ് കുമാർ രാജി വെക്കണം’: പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും

September 27, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025