എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിലെ അഡ്വ.ആർ.ഗായത്രി പ്രസിഡൻ്റ്. ഇന്ന് നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ബൾക്കീസ് കൊരണപറ്റയും എൽ.ഡി.എഫിലെ അഡ്വ.ആർ.ഗായത്രി ഏഴ് വീതം വോട്ടുകൾ നേടി തുല്യത പാലിച്ചതിനെ തുടർന്ന് നടന്ന വോട്ടെടുപ്പിലാണ് അഡ്വ.ആർ.ഗായത്രി പ്രസിഡൻ്റായത്.കഴിഞ്ഞ ഭരണസമിതിയി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്നു ദീപ ശിവരാജ് റിട്ടേണിങ്ങ് ഓഫീസറായി









