• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രണം; കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യയും

cntv team by cntv team
February 18, 2026
in National
A A
കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രണം; കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യയും
0
SHARES
106
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: 16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയാ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം നീക്കം തുടങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതിനായി 2021ലെ ഇൻഫർമേഷൻ ടെക്‌നോളജി നിയമം ഭേദഗതി ചെയ്യും. ജനപ്രിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കൗമാരക്കാരെ വിലക്കിയ ഓസ്‌ട്രേലിയ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ ചുവടുപിടിച്ചാണ് ഇന്ത്യയും ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. അടുത്തിടെയാണ് 16 വയസ്സിന് താഴെയുള്ളവർക്ക് ഓസ്‌ട്രേലിയ സമ്പൂർണ സോഷ്യൽ മീഡിയാ നിരോധനം ഏർപ്പെടുത്തിയത്. പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെപ്പറ്റി സോഷ്യൽ മീഡിയ കമ്പനികളുമായി ഇന്ത്യ ചർച്ച നടത്തുന്നുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.. ഡീപ്ഫേക്കുകളിൽ ശക്തമായ നിയമങ്ങൾ ആവശ്യമാണെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ 200 ബില്യൺ ഡോളറിന്റെ എഐ നിക്ഷേപം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞിരുന്നു.. ന്യൂഡൽഹിയിൽ നടന്ന ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലവിലെ ഇന്ത്യൻ നിയമങ്ങളിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ, ഗോവ, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്ക് പിന്നാലെ കഴിഞ്ഞമാസമാണ് കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിച്ചുകൊണ്ട് ഫ്രാൻസ് ബില്ല് പാസാക്കിയത്. നിലവിൽ യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും സ്‌പെയിനും നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ്.

Related Posts

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു
National

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

July 17, 2026
85
ക്ഷേത്രദർശനത്തിനായി വിളിച്ചുകൊണ്ടുപോയി ഭർത്താവിനെ കൊലപ്പെടുത്തി; ചിറ്റൂരിൽ യുവതിയും കാമുകനും കൂട്ടാളികളും അറസ്റ്റിൽ
Crime

ക്ഷേത്രദർശനത്തിനായി വിളിച്ചുകൊണ്ടുപോയി ഭർത്താവിനെ കൊലപ്പെടുത്തി; ചിറ്റൂരിൽ യുവതിയും കാമുകനും കൂട്ടാളികളും അറസ്റ്റിൽ

July 17, 2026
454
വാങ്ചുക്കിന്റെ നിരാഹാരം 20-ാം ദിവസത്തിലേക്ക്; ആരോഗ്യനില വഷളാകുന്നു; അവഗണിച്ച് കേന്ദ്രസർക്കാർ
National

വാങ്ചുക്കിന്റെ നിരാഹാരം 20-ാം ദിവസത്തിലേക്ക്; ആരോഗ്യനില വഷളാകുന്നു; അവഗണിച്ച് കേന്ദ്രസർക്കാർ

July 17, 2026
75
18 ദിവസത്തെ നിരാഹാരം, കുറഞ്ഞത് ഒൻപത് കിലോ ഭാരം; സർക്കാർ അവഗണിക്കുമ്പോഴും വീര്യം ചോരാതെ വാങ്ചുക്ക്
National

18 ദിവസത്തെ നിരാഹാരം, കുറഞ്ഞത് ഒൻപത് കിലോ ഭാരം; സർക്കാർ അവഗണിക്കുമ്പോഴും വീര്യം ചോരാതെ വാങ്ചുക്ക്

July 16, 2026
131
സ്കൂൾ-കോളേജ് പാഠ്യപദ്ധതിയിൽ സമഗ്ര ലൈംഗിക വിദ്യാഭ്യാസം: വിദഗ്ധ സമിതി ശുപാർശകൾക്ക് കേന്ദ്ര അംഗീകാരം
National

സ്കൂൾ-കോളേജ് പാഠ്യപദ്ധതിയിൽ സമഗ്ര ലൈംഗിക വിദ്യാഭ്യാസം: വിദഗ്ധ സമിതി ശുപാർശകൾക്ക് കേന്ദ്ര അംഗീകാരം

July 15, 2026
64
സോപ്പ് പൊടി ഉപയോഗിച്ച് 2.3 കോടി ലിറ്റര്‍ വ്യാജപ്പാല്‍ നിര്‍മിച്ചു വിറ്റു; മഹാരാഷ്ട്രയില്‍ വന്‍ തട്ടിപ്പ് പുറത്ത്
National

സോപ്പ് പൊടി ഉപയോഗിച്ച് 2.3 കോടി ലിറ്റര്‍ വ്യാജപ്പാല്‍ നിര്‍മിച്ചു വിറ്റു; മഹാരാഷ്ട്രയില്‍ വന്‍ തട്ടിപ്പ് പുറത്ത്

July 15, 2026
199
Next Post
പാതയോരത്ത് അപകട ഭീഷണി സൃഷ്ടിച്ചിരുന്ന മരകൊമ്പ് മുറിച്ചുമാറ്റി

പാതയോരത്ത് അപകട ഭീഷണി സൃഷ്ടിച്ചിരുന്ന മരകൊമ്പ് മുറിച്ചുമാറ്റി

Recent News

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ’. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ..

പൊന്നാനിയിൽ ഓപ്പറേഷൻ തൂഫാൻ’. ചെരുപ്പ് കടയുടെ മറവിൽ ലഹരി വില്പന രണ്ട് പേർ അറസ്റ്റിൽ..

July 17, 2026
138
ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

ഫൈനല്‍ മത്സരം കാണാന്‍ ചങ്ങരംകുളത്ത് ബിഗ് സ്ക്രീന്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

July 17, 2026
211
സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

July 17, 2026
134
“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

July 17, 2026
102
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025