ചങ്ങരംകുളം:മനുഷ്യനേയും പരിസ്ഥിതിയേയും സംരക്ഷിക്കുന്നതിന് നിദാന്ത ജാഗ്രതയോടെ പ്രവർത്തിച്ച ജനകീയനായ നേതാവായിരുന്നു മുൻ എം.എൽ.എ : പി.ടി. തോമസ് എംഎൽഎ എന്ന് സംസ്കാരസാഹിതി പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം
‘ചന്ദ്ര കളഭം’അഭിപ്രായപ്പെട്ടു.സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് ഉദ്ഘാടനം ചെയ്തു.ചെയർമാൻ
ടി.പി.ശബരീഷ് കുമാർ അധ്യക്ഷത വഹിച്ചു.അടാട്ട് വാസുദേവൻ ,എ .വി .മഹേഷ് ബാബു ,എം.ടി.ഷെരീഫ്,ഉണ്ണികൃഷ്ണൻ പൊന്നാനി,കെ.പ്രവിത,ഷെരീഫ് പാണക്കാട്,ടി .അരവിന്ദാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.







