• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ക്രിസ്തുമസിനെ വരെവേല്‍ക്കാന്‍ കൂറ്റന്‍ ഖ്രീസ്തുമസ് ട്രീ ഒരുക്കി എം.പി.പി.എംയൂത്ത് അസോസിയേഷൻ

ckmnews by ckmnews
December 23, 2025
in UPDATES
A A
ക്രിസ്തുമസിനെ വരെവേല്‍ക്കാന്‍ കൂറ്റന്‍ ഖ്രീസ്തുമസ് ട്രീ ഒരുക്കി എം.പി.പി.എംയൂത്ത് അസോസിയേഷൻ
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ മോർ പത്രോസ് ,പൗലോസ് മെമ്മോറിയൽ യൂത്ത് അസോസിയേഷൻ ഒരുക്കിയ 40 അടി ഉയരമുള്ള ക്രിസ്മസ് ട്രീ ദൃശ്യ കാഴ്ചകൾ കൊണ്ടും ,നക്ഷത്രവെളിച്ചം പരത്തിയും ശ്രദ്ധേയമാകുന്നു.പള്ളിയിൽ നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ഭീമൻ ക്രിസ്മസ് ട്രീയാണ് രാത്രിയിൽ മനോഹരമായ ദൃശ്യാവിഷ്കാരം സമ്മാനിക്കുന്നത്.

യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് സാബു സ്കറിയാച്ചൻ, സെക്രട്ടറി സ്റ്റിനോ വർഗീസ്, ജോ.സെക്രട്ടറി ബ്രയ്റ്റി പി. ബാബു, ട്രഷറർ എബിൻ സി. ശലമോൻ എന്നിവരുടെ നേതൃത്വത്തിൽ 15 ഓളം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ജോലി കഴിഞ്ഞ് രാത്രികളിൽ നടത്തിയ കഠിനാധ്വാനത്തിലൂടെയാണ് രണ്ടാഴ്ചക്കുള്ളിൽ ട്രീയുടെ നിർമ്മാണം പൂർത്തിയാക്കിയത്.മുകളിൽ നിന്ന് താഴോട്ടേക്ക് സ്തൂപാകൃതിയിൽ ഇരുമ്പ് പൈപ്പ് ഫ്രെയിമിനുചുറ്റും 1400 ഓളം പച്ച ഗിൽട്ട് മാലകൾ, ഗോൾഡൻ പൂക്കൾ, അത്തിപ്പഴം, ചെറിപ്പഴം എന്നിവയും 1500 ഓളം എൽ.ഇ.ഡി ലൈറ്റുകളും അലങ്കരിച്ചിട്ടുണ്ട്.

ഏറ്റവും മുകളിൽ സ്ഥാപിച്ച നിയോൺ നക്ഷത്രവും എൽ.ഇ.ഡി ലൈറ്റുകളും രാത്രിയിൽ അതിമനോഹരമായി പ്രകാശിക്കും. ട്രീക്ക് സമീപം ഗിഫ്റ്റ് ബോക്സുകളും , ചെറിയ സാന്താക്രോസുകളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ കാണുന്ന രീതിയിലുള്ള ക്രിസ്മസ് ട്രീക്ക് 60,000 രൂപയാണ് നിർമ്മാണത്തിനായി ചെലവായത്.പള്ളിയിൽ നടന്ന നുഹ്റോ ദ് യെൽദോ ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി ട്രീയുടെ സ്വിച്ച് ഓൺ കർമ്മം വന്ദ്യ ജെക്കബ് ചാലിശേരി കോർ എപ്പിസ്കോപ്പ നിർവ്വഹിച്ചു. നിരവധി വിശ്വാസികളാണ് ട്രീ കാണുവാനും , മുന്നിൽ നിന്ന് കുടുംബമായി ഫോട്ടോയും , സെൽഫി എന്നിവ എടുക്കുന്നതിനായി പള്ളിയിൽ എത്തുന്നത് ജനുവരി ആറ് വരെ ട്രീ പള്ളിയിൽ പ്രകാശിക്കും.ചടങ്ങിൽ വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ്, യൂത്ത് അസോസിയേഷൻ പ്രവർത്തകർ വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts

മന്ത്രിയായപ്പോള്‍ അല്ല ഞാൻ റേഞ്ച് റോവര്‍ ഉപയോഗിച്ച് തുടങ്ങിയത്; യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, കെ എം ഷാജി
UPDATES

മന്ത്രിയായപ്പോള്‍ അല്ല ഞാൻ റേഞ്ച് റോവര്‍ ഉപയോഗിച്ച് തുടങ്ങിയത്; യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, കെ എം ഷാജി

September 20, 2026
55
ജീവന്റെ തുടിപ്പിന് കൈത്താങ്ങായി ചാലിശ്ശേരി ജിഎച്ച്എസ് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ
UPDATES

ജീവന്റെ തുടിപ്പിന് കൈത്താങ്ങായി ചാലിശ്ശേരി ജിഎച്ച്എസ് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ

September 20, 2026
6
അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ‘വിജയതീരം’പദ്ധതിക്ക് തുടക്കമായി
UPDATES

അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ‘വിജയതീരം’പദ്ധതിക്ക് തുടക്കമായി

September 20, 2026
13
സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു
UPDATES

സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു

September 20, 2026
70
സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തിയ കേസ്; ഹെലൻ ഓഫ് സ്പാർട്ടയെ അറസ്റ്റ് ചെയ്തു
UPDATES

സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തിയ കേസ്; ഹെലൻ ഓഫ് സ്പാർട്ടയെ അറസ്റ്റ് ചെയ്തു

September 20, 2026
28
തിരുവനന്തപുരത്ത് നാലര വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
UPDATES

തിരുവനന്തപുരത്ത് നാലര വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

September 20, 2026
73
Next Post
മെസിയുടെ സഹോദരിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; വിവാഹം മാറ്റിവെച്ചു

മെസിയുടെ സഹോദരിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; വിവാഹം മാറ്റിവെച്ചു

Recent News

മന്ത്രിയായപ്പോള്‍ അല്ല ഞാൻ റേഞ്ച് റോവര്‍ ഉപയോഗിച്ച് തുടങ്ങിയത്; യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, കെ എം ഷാജി

മന്ത്രിയായപ്പോള്‍ അല്ല ഞാൻ റേഞ്ച് റോവര്‍ ഉപയോഗിച്ച് തുടങ്ങിയത്; യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, കെ എം ഷാജി

September 20, 2026
55
ജീവന്റെ തുടിപ്പിന് കൈത്താങ്ങായി ചാലിശ്ശേരി ജിഎച്ച്എസ് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ

ജീവന്റെ തുടിപ്പിന് കൈത്താങ്ങായി ചാലിശ്ശേരി ജിഎച്ച്എസ് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ

September 20, 2026
6
അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ‘വിജയതീരം’പദ്ധതിക്ക് തുടക്കമായി

അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ‘വിജയതീരം’പദ്ധതിക്ക് തുടക്കമായി

September 20, 2026
13
സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു

സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു

September 20, 2026
70
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025