• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശ്ശേരിക്ക് ദൃശ്യവിരുന്നൊരുക്കി യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ നടന്ന നുഹ്റോദ് യെൽദോ ക്രിസ്മസ് റോഡ് ഷോ

ckmnews by ckmnews
December 23, 2025
in UPDATES
A A
ചാലിശ്ശേരിക്ക് ദൃശ്യവിരുന്നൊരുക്കി യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ നടന്ന നുഹ്റോദ് യെൽദോ ക്രിസ്മസ് റോഡ് ഷോ
0
SHARES
65
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ
നുഹ്റോദ് യെൽദോ ക്രിസ്മസ് റോഡ് ഷോ
ഗ്രാമത്തിന് വേറിട്ട ക്രിസ്മസ് വിരുന്നായി.ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിലാണ് നുഹ്റോദ് യൽദോ കരോൾ റോഡ്‌ ഷോ സംഘടിപ്പിച്ചത്.ഞായറാഴ്ച വൈകീട്ട് സന്ധ്യാ പ്രാർത്ഥനക്ക് ശേഷം പള്ളിയിൽ നിന്നാരംഭിച്ച റോഡ്‌ ഷോ വന്ദ്യ ജെക്കബ് ചാലിശേരി കോർ – എപ്പിസ്കോപ്പ ഫ്ളാഗ് ഓഫ് ചെയ്തു

ഏറ്റവും മുന്നിലായി ഒരു നക്ഷത്രം വഴി കാട്ടിയായി.കുതിരവണ്ടി ഓടിക്കുന്ന സാന്തക്രോസ്,എൽ.ഇഡി മുത്തു കുടകൾ,സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ മാലാഖ കൂട്ടം ,ഫ്ളാഷ് മോബ് ,ചുകപ്പ് ,വെള്ളനിറത്തിലുള്ള ഹൈഡ്രജൻ ബലൂൺ പിടിച്ച് ഡിജെ ലെറ്ററ്റിൻ്റെ വെളിച്ചത്തിൽ പാപ്പന്മാർ,പഴയ കാലത്തെ വസ്ത്രം അണിഞ്ഞ് വനിത സമാജം പ്രവർത്തകരുടെ മാർഗ്ഗം കളി, 50 ഓളം ക്രിസ്മസ് പാപ്പകൾ,
പത്തടി ഉയരമുള്ള പൊയ്ക്കാൽ പാപ്പ , എൽ.ഇ.ഡി മാലാഖന്മാർ , വലിയ സമെയിൽ ഡോളുകൾ , ബാൻ്റ് സെൻ്റ്,പതിനൊന്നോളം കുടുംബയൂണിറ്റിൽ നിന്നായി ക്രിസ്മസ് വസ്ത്രം അണിഞ്ഞ് നൂറുകണക്കിന് വിശ്വാസികൾ എന്നിവർ റോഡ് ഷോയിൽ പങ്കെടുത്തു.പള്ളിയിലെത്തിയപ്പോൾ ക്രിസ്മസ് സന്ദേശവും, സമ്മാന വിതരണം , എന്നിവ ഉണ്ടായി.ദൃശ്യ-ശ്രവ്യ കരോൾ റോഡ്‌ ഷോ വിരുന്ന് കാണുവാൻ നിരവധി പേർ അങ്ങാടിയിലേക്ക് ഒഴുകിയെത്തി ഏഴിന് ആരംഭിച്ച കരോൾ അങ്ങാടി ചുറ്റി പള്ളിയിൽ സമാപിച്ചു.സ്നേഹ വിരുന്നും ഉണ്ടായി.ആഘോഷങ്ങൾക്ക് വികാരി ഫാ ബിജു മൂങ്ങാംകുന്നേൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് , കൺവീനർ സി.വി. ഷാബു എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മറ്റി ,ഭക്തസംഘടന ഭാരവാഹികൾ ,യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി

Related Posts

മന്ത്രിയായപ്പോള്‍ അല്ല ഞാൻ റേഞ്ച് റോവര്‍ ഉപയോഗിച്ച് തുടങ്ങിയത്; യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, കെ എം ഷാജി
UPDATES

September 20, 2026
24
ജീവന്റെ തുടിപ്പിന് കൈത്താങ്ങായി ചാലിശ്ശേരി ജിഎച്ച്എസ് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ

5
അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ‘വിജയതീരം’പദ്ധതിക്ക് തുടക്കമായി

7
സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു

30
സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തിയ കേസ്; ഹെലൻ ഓഫ് സ്പാർട്ടയെ അറസ്റ്റ് ചെയ്തു

16
തിരുവനന്തപുരത്ത് നാലര വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

43
Next Post
ക്രിസ്തുമസിനെ വരെവേല്‍ക്കാന്‍ കൂറ്റന്‍ ഖ്രീസ്തുമസ് ട്രീ ഒരുക്കി എം.പി.പി.എംയൂത്ത് അസോസിയേഷൻ

Recent News

മന്ത്രിയായപ്പോള്‍ അല്ല ഞാൻ റേഞ്ച് റോവര്‍ ഉപയോഗിച്ച് തുടങ്ങിയത്; യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, കെ എം ഷാജി

മന്ത്രിയായപ്പോള്‍ അല്ല ഞാൻ റേഞ്ച് റോവര്‍ ഉപയോഗിച്ച് തുടങ്ങിയത്; യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, കെ എം ഷാജി

September 20, 2026
24
ജീവന്റെ തുടിപ്പിന് കൈത്താങ്ങായി ചാലിശ്ശേരി ജിഎച്ച്എസ് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ

ജീവന്റെ തുടിപ്പിന് കൈത്താങ്ങായി ചാലിശ്ശേരി ജിഎച്ച്എസ് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ

September 20, 2026
5
അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ‘വിജയതീരം’പദ്ധതിക്ക് തുടക്കമായി

അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ‘വിജയതീരം’പദ്ധതിക്ക് തുടക്കമായി

September 20, 2026
7
സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു

സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിൽ നരണിപ്പുഴയില്‍ എക്സൈസ് റിലാക്സ് പോയിന്റ് സ്ഥാപിച്ചു

September 20, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025