• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, January 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

മൂന്ന് മണിക്കൂറോളം നിർത്തി; റാഗിങ്ങിനിടെ എംബിബിഎസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

ckmnews by ckmnews
November 18, 2024
in Crime
A A
മൂന്ന് മണിക്കൂറോളം നിർത്തി; റാഗിങ്ങിനിടെ എംബിബിഎസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു
0
SHARES
934
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റാഗിങ്ങിന്റെ ഭാഗമായി സീനിയർ വിദ്യാർത്ഥികൾ മൂന്നു മണിക്കൂറോളം നിൽക്കാൻ പറഞ്ഞ എംബിബിഎസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. ഗുജറാത്തിലെ പത്താൻ ജില്ലയിലെ ധർപൂരിലുള്ള ജിഎംഇആർഎസ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിലിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ കോളേജ് അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയായ അനിൽ മേധാനിയ ആണ് മണിക്കൂറുകളോളം നിന്നതിനെ തുടർന്ന് കുഴഞ്ഞുവീഴുകയും ഹോസ്റ്റലിൽ വെച്ച് മരണപ്പെടുകയും ചെയ്തത്. കുഴഞ്ഞുവീണ ഉടനെ വിദ്യാർത്ഥികൾ അനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അനിൽ മരിച്ചിരുന്നു എന്ന് ഡീനായ ഹാർദിക് ഷാ പറഞ്ഞു. കോളേജിലെ ആൻറി റാഗിംഗ് കമ്മിറ്റി സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഡീൻ അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥിയുടെ മൃതശരീരം പോസ്റ്റ്മാർട്ടത്തിനായി അയച്ചു. അപകടമരത്തിന് ഒരു കേസ് രജിസ്റ്റർ ചെയ്തതായി ബലിസാന പോലീസ് അറിയിച്ചു.മൂന്നു മണിക്കൂറോളം ഒന്നാംവർഷ വിദ്യാർഥികളെ ഓരോരുത്തരായി നിർത്തി സ്വയം പരിചയപ്പെടുത്താൻ സീനിയർ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതായും അതിനിടെയാണ് തങ്ങളിൽ ഒരാൾ കുഴഞ്ഞു വീണതെന്നും സംഭവം വിശദീകരിച്ച് ഒരു ഒന്നാംവർഷ വിദ്യാർഥി പറഞ്ഞു.എട്ട് പേരടങ്ങുന്ന സീനിയർ വിദ്യാർത്ഥികളുടെ സംഘമാണ് റാഗിങ്ങ് നടത്തിയത്.തങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും നീതി ലഭിക്കണമെന്ന് മരിച്ച വിദ്യാർത്ഥിയുടെ കുടുംബം ആവശ്യപ്പെട്ടു. മരണ കാരണം എന്തെന്നറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നു കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

Related Posts

ദീപക്കിന്റെ മരണം; പ്രതി ഷിംജിത അറസ്റ്റില്‍
Crime

ദീപക്കിന്റെ മരണം; പ്രതി ഷിംജിത അറസ്റ്റില്‍

January 21, 2026
2.2k
ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം
Crime

ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം

January 21, 2026
94
9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 80 വർഷം കഠിന തടവ്
Crime

9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 80 വർഷം കഠിന തടവ്

January 17, 2026
293
ശബരിമല ഭണ്ഡാരത്തിലെ പണവും സ്വർണവും വായിലാക്കി കടത്തി; ദേവസ്വം ജീവനക്കാരെ പിടികൂടിയതോടെ നിർണായക വിവരങ്ങൾ പുറത്ത്
Crime

ശബരിമല ഭണ്ഡാരത്തിലെ പണവും സ്വർണവും വായിലാക്കി കടത്തി; ദേവസ്വം ജീവനക്കാരെ പിടികൂടിയതോടെ നിർണായക വിവരങ്ങൾ പുറത്ത്

January 15, 2026
66
വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം: സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
Crime

വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം: സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

January 15, 2026
180
പതിനാല് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം: പ്രതിക്ക് ജീവിതാവസാനം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പട്ടാമ്പി പോക്സോ കോടതി
Crime

പതിനാല് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം: പ്രതിക്ക് ജീവിതാവസാനം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പട്ടാമ്പി പോക്സോ കോടതി

January 14, 2026
288
Next Post
തൃശൂരിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

തൃശൂരിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

Recent News

പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വത്തില്‍ നന്നംമുക്ക് പഞ്ചായത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി

പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വത്തില്‍ നന്നംമുക്ക് പഞ്ചായത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി

January 22, 2026
131
വർഗ്ഗീയതയെ ചെറുക്കാൻ പൊന്നാനി സംസ്ക്കാരത്തെ മുറുകെ പിടിക്കുക; കെ പി ആർ

വർഗ്ഗീയതയെ ചെറുക്കാൻ പൊന്നാനി സംസ്ക്കാരത്തെ മുറുകെ പിടിക്കുക; കെ പി ആർ

January 22, 2026
81
ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

January 22, 2026
50
സാന്ത്വന ഗീതവുമായി ഒരുമയുടെ സ്നേഹ സംഗമം കെയർ വില്ലേജിൽ നടന്നു

സാന്ത്വന ഗീതവുമായി ഒരുമയുടെ സ്നേഹ സംഗമം കെയർ വില്ലേജിൽ നടന്നു

January 22, 2026
28
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025