ചങ്ങരംകുളം:മൂക്കുതല മാക്കാലി കാക്കശ്ശേരി തമ്പി ഭാര്യ ഓമന തമ്പി( 72) ഇന്നലെ (27-11-2025 രാത്രി 11 മണിക്ക്) നിര്യാതയായി. മക്കൾ: ആശ തമ്പി, ആനി, അനീഷ് തമ്പി
മരുമക്കൾ: സക്കറിയ, ജോമോൾ
സംസ്കാര ശുശ്രൂഷ ഇന്ന് വൈകീട്ട് 4: 30ന് മൂക്കുതല ശാലേം മാർത്തോമ്മാ ദൈവാലയത്തിൽ











