• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

സന്തോഷ് ട്രോഫിയുടെ കേരളടീമിൽ ഗോൾകീപ്പറായി തൃത്താല സ്വദേശിയും

ckmnews by ckmnews
November 18, 2024
in Sports
A A
സന്തോഷ് ട്രോഫിയുടെ കേരളടീമിൽ ഗോൾകീപ്പറായി തൃത്താല സ്വദേശിയും
0
SHARES
114
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃത്താല : സന്തോഷ് ട്രോഫിയുടെ കേരളടീമിൽ ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ട കെ. മുഹമ്മദ് നിയാസ് തൃത്താലക്കാരുടെ അഭിമാനമായി. ടീമിലെ മൂന്ന് ഗോൾക്കീപ്പർമാരിൽ ഒരാളായാണ് തൃത്താല മേഴത്തൂർ കാട്ടുതേയിൽ കെ. മുഹമ്മദ് നിയാസ് തിരഞ്ഞെടുക്കപ്പെട്ടത്.സ്കൂൾകാലഘട്ടം മുതൽ ഫുട്‌ബോൾ മത്സരങ്ങളിൽ തിളങ്ങിയയാളാണ് നിയാസ്. പ്രഥമ കേരളാ സൂപ്പർലീഗ് ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സി.യുടെ ഗോളിയായി. മംഗളൂരു യൂണിവേഴ്‌സിറ്റി പഠനകാലത്ത് യൂണിവേഴ്സിറ്റി ടീമിൽ മൂന്നുവർഷക്കാലം ഗോൾവല കാത്തു. മംഗളൂരുവിലെ മികച്ചപ്രകടനം കാലിക്കറ്റ് എഫ്.സി.യുടെ സ്വന്തം താരമാക്കി. ആദ്യമായാണ് കേരളത്തിനുവേണ്ടി ഗ്ലൗസ് അണിയുന്നത്. ഷറഫുദ്ദീനും സമീറയുമാണ് രക്ഷിതാക്കൾ.

Related Posts

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്
Kerala

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
28
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു
National

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
8
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്
National

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

September 26, 2026
35
സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും
Kerala

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും

September 25, 2026
14
കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ
Kerala

കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ

September 24, 2026
22
ജനങ്ങളുടെയും ടീമിന്റെയും പ്രതീക്ഷ ഇപ്പോഴും താനാണ്; അതിനാലാണ് ടീമിൽ തുടരുന്നതെന്ന് ക്രിസ്റ്റ്യാനോ
Sports

ജനങ്ങളുടെയും ടീമിന്റെയും പ്രതീക്ഷ ഇപ്പോഴും താനാണ്; അതിനാലാണ് ടീമിൽ തുടരുന്നതെന്ന് ക്രിസ്റ്റ്യാനോ

September 24, 2026
24
Next Post
പട്ടാമ്പി ബസ് സ്റ്റാൻഡിൽ ആന്ധ്ര സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

പട്ടാമ്പി ബസ് സ്റ്റാൻഡിൽ ആന്ധ്ര സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

Recent News

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
1
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025