ചങ്ങരംകുളം:മൂക്കുതല കരുവാട്ട് ജിം റോഡിൽ തിയ്യത്ത്പടി പരേതനായ വേലായുധൻ ഭാര്യ ചെമ്പി (80) നിര്യാതയായി.മക്കൾ.നിർമ്മല,രേണുക,പ്രമീള,മണികണ്ഠൻ(അബുദാബി)ബിന്ദു,ചന്ദ്രൻ (അബുദാബി)മരുമക്കൾ.കൃഷ്ണൻ,ചന്ദ്രൻ,കൃഷ്ണൻ,ഹരിഹരൻ.സംസ്ക്കാരം തിങ്കൾ കാലത്ത് 9 മണിക്ക് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ






