വെളിയങ്കോട്:പഴഞ്ഞി പരേതനായ കൊളത്തേരി ആലു എന്നവരുടെ ഭാര്യ സൈനബ(85)നിര്യാതയായി.മക്കൾ:പരേതനായ കുഞ്ഞിമോൻ,അബു,ഹുസൈൻ,അബ്ദുൽകരിം (ഇമാം അൻസാർ മസ്ജിദ് പെരുമ്പിലാവ്),ഹനീഫ.മരുമക്കൾ:സുബൈദ,നഫീസ,സെക്കീന,ഹസീന,റംല(അധ്യാപിക,ഐഎസ്എസ് പൊന്നാനി),അസൂറ.ഖബറടക്കം രാവിലെ 11 മണിക്ക് കോടഞ്ചേരി പള്ളി ഖബർസ്ഥാനിൽ നടക്കും











