ചങ്ങരംകുളം:ഉദിനുപറമ്പ് ഉദിനൂർ ശ്രീ കാർത്യായനി ദേവീ ക്ഷേത്രത്തിൽ കൊല്ലം തോറും നടത്തി വരാറുള്ള അഖണ്ഡ നാമ ജപ യജ്ഞം ഈ വർഷം വൃശ്ചികം 1 ന് (നവംബർ 17)തിങ്കളാഴ്ച പൂർവാധികം ഗംഭീരമായി നടന്നു.വളരെ ഭക്തി നിർഭരമായ ചടങ്ങിൽ നൂറു കണക്കിന് ഭക്തർ സന്നിഹിതരായി,ക്ഷേത്രം ഗുരു സ്വാമി അനീഷ് ചിയാന്നൂർ കാർമികത്വം വഹിച്ചു











