• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സ്വര്‍ണവിലയില്‍ നേരിയ കുറവ്; 91,000ത്തിന് മുകളില്‍ തന്നെ

cntv team by cntv team
November 17, 2025
in Business
A A
സ്വര്‍ണവിലയില്‍ നേരിയ കുറവ്; 91,000ത്തിന് മുകളില്‍ തന്നെ
0
SHARES
35
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 91,640 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,455 രൂപ യാണ് വില. അതേസമയം 24 കാരറ്റിന്‍റെ ഒരു ഗ്രാം സ്വര്‍ണത്തിന് 12,497 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,373 രൂപയാണ് വില.സ്വര്‍ണവില വീണ്ടും വര്‍ധനവിൻ്റെ പാതയിലാണ്. ഇത്തവണ ലക്ഷത്തിലെത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ മാസം ഒരു ലക്ഷം എത്തുമെന്ന് പ്രതീക്ഷിച്ച സ്വര്‍ണവില പിന്നീട് താഴെക്ക് പോകുന്നതാണ് കണ്ടത്. തുടർന്ന് പവന് 90,000ത്തിനും 89,000ത്തിനും ഇടയില്‍ നിലയുറപ്പിച്ചു. നവംബർ ആദ്യവാരത്തിന് പിന്നാലെ വിലയില്‍ ഉയർച്ച താഴ്ചകളാണ് കണ്ടത്. പിന്നീട് വീണ്ടും ഉയർന്നെങ്കിലും ഇപ്പോള്‍ വില വീണ്ടും താഴേക്ക് വരികയാണ്.രാജ്യത്ത് കഴിഞ്ഞാഴ്ച സ്വര്‍ണവില അസ്ഥിരമായിരുന്നു. നവംബര്‍ മാസത്തില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ഇടിഞ്ഞിരുന്നു. അതേസമയം വെള്ളി വിലയിലും അപ്രതീക്ഷിതമായാണ് മാറ്റങ്ങള്‍ സംഭവിച്ചത്. നിലവില്‍ വെള്ളി വില ഉയര്‍ന്ന് വരുന്ന രീതിയാണ് കാണുന്നത്. യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണില്‍ പരിഹാരമായതോടെ പല മാറ്റങ്ങളെയും പ്രതീക്ഷിക്കുകയാണ് വിപണി. വ്യാപാര നികുതിയിലെ മാറ്റങ്ങള്‍, മറ്റ് ആഗോള സൂചികകള്‍ എന്നിവയിലേക്കെല്ലാം കണ്ണുംനട്ടിരിപ്പാണ് നിക്ഷേപകര്‍.

Related Posts

സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു,ഇന്ന് വിലയില്‍ നേരിയ വര്‍ധന
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു,ഇന്ന് വിലയില്‍ നേരിയ വര്‍ധന

September 25, 2026
86
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്

September 24, 2026
132
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ

September 23, 2026
87
ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില
Business

ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില

September 21, 2026
229
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

September 21, 2026
89
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു

September 19, 2026
110
Next Post
റോഡരികിൽ കിടന്നുറങ്ങിയ ആളെ തീ കൊളുത്തി കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

റോഡരികിൽ കിടന്നുറങ്ങിയ ആളെ തീ കൊളുത്തി കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

Recent News

പുന്നയൂരിൽ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിക്കെതിരെ കരിങ്കൊടി പ്രതിഷേധം

പുന്നയൂരിൽ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിക്കെതിരെ കരിങ്കൊടി പ്രതിഷേധം

September 26, 2026
2
കോലിക്കര അംഗൻവാടി നിർമാണോദ്ഘാടനം നിർവഹിച്ചു

കോലിക്കര അംഗൻവാടി നിർമാണോദ്ഘാടനം നിർവഹിച്ചു

September 26, 2026
1
വൈദ്യുതി കമ്പി പൊട്ടിവീണ് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്

വൈദ്യുതി കമ്പി പൊട്ടിവീണ് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്

September 26, 2026
5
മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

September 26, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025