മാറഞ്ചേരി:മുക്കാല പള്ളിക്ക് സമീപം താമസിക്കുന്ന ഉദിനിക്കൂറ്റിൽ
കാദർ (68) നിര്യാതനായി.ഭാര്യ- നഫീസ.മക്കൾ-ഹനീഫ, മൻസൂർ, ജംഷിയ, ഫൗസിയ.മരുമക്കൾ-മുബാറക്, നിസാർ ഷമീമ,ഷഹന.
പൊന്നാനി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്കിന്റെ അമ്മാവൻ കൂടിയാണ്.കബറടക്കം ഇന്ന് 3 വൈകിയിട്ട് മണിക്ക് മാറഞ്ചേരി കോടഞ്ചേരി ജുമാ മസ്ജിദ് കബറിസ്ഥാനിൽ നടക്കും






