• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഡല്‍ഹിയില്‍ സ്‌ഫോടനം 10 മരണം’26 പേർക്ക് പരുക്ക്’രാജ്യത്തുടനീളം ജാഗ്രതാനിര്‍ദേശം

ckmnews by ckmnews
November 10, 2025
in UPDATES
A A
ഡല്‍ഹിയില്‍ സ്‌ഫോടനം 10 മരണം’26 പേർക്ക് പരുക്ക്’രാജ്യത്തുടനീളം ജാഗ്രതാനിര്‍ദേശം
0
SHARES
392
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ 10 പേർ മരിച്ചതായി സ്ഥിരീകരണം. 26 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം.മരിച്ചവരുടെ
മൃതദേഹങ്ങൾ എൽഎൻജെപി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.അതിനിടെ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു. അന്വേഷണം വേഗത്തിലാക്കാൻ ഡൽഹി പൊലീസിനും എൻഐഎയ്ക്കും നിർദേശം നൽകി. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത്ഷായുമായി സംസാരിച്ചു. അമിത് ഷാ നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിച്ചു. ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായത് സാധാരണ നിലയിലുള്ള സ്ഫോടനം അല്ലെന്നാണ് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. എൻഐഎ സംഘം രാസ പരിശോധനകൾ ആരംഭിച്ചു.

സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡൽ​ഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ എല്ലാ മേഖലകളിലും സുരക്ഷ വർധിപ്പിച്ചു. പൊലീസ് പട്രോളിങ് വർധിപ്പിച്ചു.

അതേസമയം ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കേരളത്തിലും ജാ​ഗ്രതാ നിർദേശം. പരിശോധന നിർദേശം നൽകി എന്ന് ഡിജിപി റാവേഡ ചന്ദ്രശേഖർ ട്വന്റിഫോറിനോട് പറ‍ഞ്ഞു. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കാൻ നിർദേശം നൽകി. ജില്ലാ എസ്പാമാർ നേരിട്ട് പരിശോധന ഉറപ്പാക്കണം. കേരളത്തിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവയുൾപ്പെടെ പരിശോധനക്ക് നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന ആരംഭിച്ചു. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു. റെയിൽവേ സ്റ്റേഷന് അകത്തും പാർക്കിംഗ് ഏരിയയിലും ആണ് പരിശോധന നടക്കുന്നു. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു.

Related Posts

പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് തിരിച്ച ബഷീർ പള്ളിപ്പാട്ടിന് യാത്രയയപ്പ് നൽകി
UPDATES

പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് തിരിച്ച ബഷീർ പള്ളിപ്പാട്ടിന് യാത്രയയപ്പ് നൽകി

April 21, 2026
27
തണൽ വാർഷികം:മേഖലാ അയൽ കൂട്ട സംഗമങ്ങൾ സമാപിച്ചു
UPDATES

തണൽ വാർഷികം:മേഖലാ അയൽ കൂട്ട സംഗമങ്ങൾ സമാപിച്ചു

April 21, 2026
17
​ശ്രീ പെരുമ്പാൾ ദേവീക്ഷേത്രം പ്രതിഷ്ഠാദിനോത്സവംഏപ്രിൽ 22, 23 ദിവസങ്ങളിൽ നടക്കും
UPDATES

​ശ്രീ പെരുമ്പാൾ ദേവീക്ഷേത്രം പ്രതിഷ്ഠാദിനോത്സവംഏപ്രിൽ 22, 23 ദിവസങ്ങളിൽ നടക്കും

April 21, 2026
52
ഗുരുവായൂരിൽ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ
UPDATES

ഗുരുവായൂരിൽ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ

April 21, 2026
19
തിരഞ്ഞെടുപ്പ് ആവേശത്തിൽ തമിഴ്നാടും പശ്ചിമ ബംഗാളും; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
UPDATES

തിരഞ്ഞെടുപ്പ് ആവേശത്തിൽ തമിഴ്നാടും പശ്ചിമ ബംഗാളും; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

April 21, 2026
22
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി
UPDATES

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി

April 21, 2026
8
Next Post
മാര്‍സ് സിനിമാസില്‍ നടന്ന് വരുന്ന കാണി -മാർസ് ചലച്ചിത്രോൽസവം സമാപിച്ചു

മാര്‍സ് സിനിമാസില്‍ നടന്ന് വരുന്ന കാണി -മാർസ് ചലച്ചിത്രോൽസവം സമാപിച്ചു

Recent News

പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് തിരിച്ച ബഷീർ പള്ളിപ്പാട്ടിന് യാത്രയയപ്പ് നൽകി

പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലേക്ക് തിരിച്ച ബഷീർ പള്ളിപ്പാട്ടിന് യാത്രയയപ്പ് നൽകി

April 21, 2026
27
തണൽ വാർഷികം:മേഖലാ അയൽ കൂട്ട സംഗമങ്ങൾ സമാപിച്ചു

തണൽ വാർഷികം:മേഖലാ അയൽ കൂട്ട സംഗമങ്ങൾ സമാപിച്ചു

April 21, 2026
17
​ശ്രീ പെരുമ്പാൾ ദേവീക്ഷേത്രം പ്രതിഷ്ഠാദിനോത്സവംഏപ്രിൽ 22, 23 ദിവസങ്ങളിൽ നടക്കും

​ശ്രീ പെരുമ്പാൾ ദേവീക്ഷേത്രം പ്രതിഷ്ഠാദിനോത്സവംഏപ്രിൽ 22, 23 ദിവസങ്ങളിൽ നടക്കും

April 21, 2026
52
ഗുരുവായൂരിൽ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ

ഗുരുവായൂരിൽ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ

April 21, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025