• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മാര്‍സ് സിനിമാസില്‍ നടന്ന് വരുന്ന കാണി -മാർസ് ചലച്ചിത്രോൽസവം സമാപിച്ചു

ckmnews by ckmnews
November 10, 2025
in UPDATES
A A
മാര്‍സ് സിനിമാസില്‍ നടന്ന് വരുന്ന കാണി -മാർസ് ചലച്ചിത്രോൽസവം സമാപിച്ചു
0
SHARES
152
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാണീ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നു ദിവസങ്ങളിലായി ചങ്ങരംകുളം മാർസ് സിനിമാസിൽ നടന്നു വന്ന കാണി-മാർസ് ചലച്ചിത്രോൽസവം സമാപിച്ചു. സമാപന സമ്മേളനം നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ ഫാസിൽ മുഹമ്മത് നിർവ്വഹിച്ചു. ഫാസിൽ മുഹമ്മതിനെയും ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയിലെ പ്രാദേശിക കലാകാരന്മാരെയും ഉപഹാരം നൽകി അനുമോദിച്ചു.ജബ്ബാർ ആലങ്കോട് അദ്ധ്യക്ഷത വഹിച്ചു.വാസുദേവൻ അടാട്ട്, ഹരി ആലങ്കോട്, ജയരാജൻ പി.കെ,ലക്ഷ്മണൻ കെ.കെ, മുഹമ്മത് തക്കി, രഹൻ, സോമൻ ചെമ്പ്രേത്ത് തുടങ്ങിയവർ സംസാരിച്ചു.ഫൈസൽബാവ സ്വാഗതവും ഷീല പി.ബി.നന്ദിയും പറഞ്ഞു. എമ്പ്രേസ് ഓഫ് ദി സെർപന്റ്, ആയിരത്തൊന്ന് നുണകൾ, ബുൾബുൾ കാൻ സിങ്ങ്,ഫെമിനിച്ചി ഫാത്തിമ എന്നീ സിനിമകൾ പ്രദർശിപ്പിച്ചു.
ചലച്ചിത്രോൽസവത്തിന്റെ ഉദ്ഘാടനം മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ബീനാ ചന്ദ്രനും ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം ആലങ്കോട് ലീലാകൃഷ്ണനും നിർവ്വഹിച്ചു. അജിത്ത് മായനാട്ട്, തടവ് സിനിമയിലെ അഭിനേതാക്കളായ കെ.സുബ്രഹ്മണ്യൻ, പി.വാപ്പു,സി. അനിത, എം.പ്രസാദ് എന്നിവരും സംസാരിച്ചു.
രണ്ടം ദിവസം മലയാള സിനിമയിലെ സമകാലീന പ്രവണതകൾ എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറം ചലച്ചിത്ര നിരൂപകൻ എം.സി.രാജനാരായണൻ ഉദ്ഘാടനം ചെയ്തു. രാംദാസ് കടവല്ലൂർ,മുഹമ്മത് കുട്ടി, എന്നിവർ സംസാരിച്ചു. ഫൈസൽബാവ മോഡറേറ്ററായി.മൂന്നു ദിവസങ്ങളിലായി പന്ത്രണ്ട് സിനിമകൾ പ്രദർശിപ്പിച്ചു.

Related Posts

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം
UPDATES

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

September 22, 2026
49
ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി
UPDATES

ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

September 22, 2026
157
പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി
UPDATES

പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

September 22, 2026
144
കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന
UPDATES

കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

September 22, 2026
395
ദാറുൽ ഇഹ്‌സാനിൽ ‘വീഗോ’സർഗ്ഗോത്സവത്തിന് വർണ്ണാഭമായ തുടക്കം
UPDATES

ദാറുൽ ഇഹ്‌സാനിൽ ‘വീഗോ’സർഗ്ഗോത്സവത്തിന് വർണ്ണാഭമായ തുടക്കം

September 22, 2026
57
പൊന്നാനി ആസ്ഥാനമാക്കി ജില്ല”ആവശ്യത്തിന് ശക്തിയേറുന്നു’മൂന്ന് ജില്ലകളിലെ നാല് താലൂക്കുകളെ ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്ന് ആവശ്യം
UPDATES

പൊന്നാനി ആസ്ഥാനമാക്കി ജില്ല”ആവശ്യത്തിന് ശക്തിയേറുന്നു’മൂന്ന് ജില്ലകളിലെ നാല് താലൂക്കുകളെ ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്ന് ആവശ്യം

September 22, 2026
119
Next Post
സദസ്സിനെ ഇളക്കി മറിച്ച് കോല്‍ക്കളി മത്സരം’സബ്ജില്ലാ കലോത്സവം വേദി മാറ്റിയതോടെ മത്സരം ഒരു മണിക്കൂറോളം വൈകി

സദസ്സിനെ ഇളക്കി മറിച്ച് കോല്‍ക്കളി മത്സരം'സബ്ജില്ലാ കലോത്സവം വേദി മാറ്റിയതോടെ മത്സരം ഒരു മണിക്കൂറോളം വൈകി

Recent News

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

September 23, 2026
7
‘വിമാനം അറേഞ്ച് ചെയ്തത് സ്വകാര്യ വ്യക്തി, അതിലൊരു തെറ്റുമില്ല’; ഇനിയും പോകുമെന്ന് മുഖ്യമന്ത്രി

‘വിമാനം അറേഞ്ച് ചെയ്തത് സ്വകാര്യ വ്യക്തി, അതിലൊരു തെറ്റുമില്ല’; ഇനിയും പോകുമെന്ന് മുഖ്യമന്ത്രി

September 23, 2026
59
ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം

ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം

September 23, 2026
35
മലപ്പുറത്തെ അനധികൃത പരസ്യബോര്‍ഡുകള്‍; 2.40 ലക്ഷം രൂപ പിഴ ഈടാക്കി ഹൈക്കോടതി,വ്യാപക പരിശോധന

മലപ്പുറത്തെ അനധികൃത പരസ്യബോര്‍ഡുകള്‍; 2.40 ലക്ഷം രൂപ പിഴ ഈടാക്കി ഹൈക്കോടതി,വ്യാപക പരിശോധന

September 23, 2026
57
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025